→‎അവലംബം: പുതിയ ഉപവിഭാഗം
→‎താങ്കൾക്കൊരു ബീയർ!: പുതിയ വിക്കിസ്നേഹസന്ദേശം
വരി 43:
 
സ്റ്റാൾമാന്റെ താൾ വികസിപ്പിക്കുന്നതിന് നന്ദി. പക്ഷേ, താങ്കൾ എഴുതുന്ന കാര്യങ്ങൾക്ക് അവലംബം ചേർക്കുവാൻ വിട്ടുപോകുന്നു... നമ്മുടെ അവകാശവാദങ്ങൾ എവിടെയൊക്കെ നിന്നും എടുത്തു എന്നു തെളിയിക്കുന്ന അവലംബങ്ങൾ ഏതു ലേഖനമെഴുതിയാലും ചേർക്കുവാൻ ശ്രദ്ധിക്കുമല്ലോ. അവലംബം ചേർക്കേണ്ട വിധം [[വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ|ഇവിടെ]] കാണുക. സംശയമുണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 18:01, 25 മേയ് 2013 (UTC)
 
== താങ്കൾക്കൊരു ബീയർ! ==
 
{| style="background-color: #fdffe7; border: 1px solid #fceb92;"
|style="vertical-align: middle; padding: 5px;" | [[File:Export hell seidel steiner.png|70px]]
|style="vertical-align: middle; padding: 3px;" | <big>Think of “free speech”, not “free beer”.</big> [[റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ|സ്റ്റാൾമാന്റെ]] താൾ വികസിപ്പിക്കുന്നതിന് എന്റെ ഒരു ചെറിയ സമ്മാനം. [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 19:58, 25 മേയ് 2013 (UTC)
|}
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vinu_raj" എന്ന താളിൽനിന്ന് ശേഖരിച്ചത്