"കെ.ആർ. വിജയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
1963-ൽ കെ.എസ്. ഗോപാലകൃഷ്ണന്റെ ''കർപ്പകം'' എന്ന തമിഴ് സിനീമയിൽ അഭിനയിച്ചു കൊണ്ടാണ് കെ.ആർ. വിജയയുടെ സിനീമ ജീവിതം ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ തന്നെ ''നദിയിൽ മുത്തു'' എന്ന ഫിലിമിൽ അഭിനയിച്ചുകൊണ്ട് നൂറാമത്തെ ഫിലിമും പൂർത്തിയാക്കി.
 
എല്ലാ തെക്കേ ഇന്ത്യൻ ഭാഷകളിലുമായി ഏതണ്ടു 400-ഓളം ചിത്രങ്ങളിൽ വിജയ അഭിനയിച്ചിട്ടുണ്ട്. [[തമിഴ്|തമിഴിലും]], [[മലയാളം|മലയാളതിലും]], [[തെലുങ്ക്|തെലുങ്കിലുമായി]] 100 വിതം ചിത്രങ്ങളിൽ അഭിനയിച്ചു. [[ഹിന്ദി|ഹിന്ദിയിലും]] ''ഊഞ്ചേ ലോഗ്'' എന്ന പടത്തിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിൽ അവരുടെ കൂടെ അഭിനയിച്ചത് രജ്കുമാറും, ഫെറോസ് ഖാനുമായിരുന്നു. അരഡസനോളം [[കന്നട|കന്നടചിത്രത്തിലും]] അവർ അഭിനയിച്ചിട്ടുണ്ട്.
 
കെ.ആർ. വിജയുടെ ചില പ്രശസ്ത സിനീമകൾ താഴെ കൊടുക്കുന്നു.
*''കർപ്പകം''
*''ശെൽവം''
"https://ml.wikipedia.org/wiki/കെ.ആർ._വിജയ" എന്ന താളിൽനിന്ന് ശേഖരിച്ചത്