"ലൂഥറനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q75809 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Lutheranism}}
[[File:LutherRose.jpg|thumb|200px|right|ലൂഥറൻ സഭയുടെ ചിഹ്നം]]
[[പാശ്ചാത്യ ക്രിസ്തുമതം|പാശ്ചാത്യ ക്രിസ്തുമതത്തിന്റെ]] പ്രധാന ശാഖയാണ് '''ലൂഥറനിസം'''. പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിലെ ക്രിസ്തുമത വിശ്വാസികളുടെ ഇടയിൽ നടന്ന [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്]] നേതൃത്വം വഹിച്ച [[മാർട്ടിൻ ലൂഥർ|മാർട്ടിൻ ലൂഥറുടെ]] പാതയാണ് ലൂഥറൻ സഭ പിന്തുടരുന്നത്. [[കത്തോലിക്കാസഭ| കത്തോലിക്കാ സഭയും]] [[ലൂഥറൻ സഭ|ലൂഥറൻ സഭയും]] തമ്മിലുള്ള ഭിന്നതകൾ രൂക്ഷമായത് 1521-ലായിരുന്നു. ലൂഥറുടെ നവീകരണ പ്രവർത്തനങ്ങളെ ഔദ്യോഗികമായി എതിർത്ത കത്തോലിക്ക ലൂഥറുടെ അനുയായികൾക്കെതിരെ കടുത്ത നടപടികൾ എടുത്തതായിരുന്നു ഇതിനു കാരണം.
"https://ml.wikipedia.org/wiki/ലൂഥറനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്