"പി.എ. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
==സിനീമ പ്രവേശനം==
1951-ൽ [[പ്രസന്ന]] എന്ന [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രത്തിൽ]] അഭിനയിച്ചുകൊണ്ട് സിനീമയിലേക്കു കടന്നു വന്നു. തോമസ് പിക്ചേഴ്സ് എന്ന നിർമാണ കമ്പനി സ്ഥാപിച്ച് സിനിമീകൾ നിർമിച്ചു. ''ശ്രീകോവിൽ'', ''ജിവിക്കാൻ അനുവദിക്കുക'' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹധർമിണിയാണ് റോസ്.<ref>[http://www.malayalasangeetham.info/displayProfile.php?category=producer&artist=PA%20Thomas മലയാളസംഗീതം ഇൻഫൊയിൽ നിന്ന്] പി.എ. തൊമസ്</ref><ref>[http://www.m3db.com/node/25271 മൂവി3 ഡാറ്റാ ബേസിൽ നിന്ന്] പി.എ. തോമസ്</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പി.എ._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്