"ടോപ്കാപി കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 21:
|size = 592600 to700000 m²
}}
[[File:Top Kapi Palace Entrance.JPG|thumb|300px|right| ടോപ് കാപി കൊട്ടാരം മുഖ്യ കവാടം]]
[[ബൈസന്റൈൻ സാമ്രാജ്യം|ബൈസന്റൈൻ]] കോൺസ്റ്റന്റിനോപ്പിൾ പിടിച്ചടക്കിയ '''സുൽതാൻ മെഹ്മദ് രണ്ടാമൻ''' ആണ് ഇതിന്റെ നിർമാണം 1459-ൽ തുടങ്ങി വച്ചത്. കൊട്ടാരസമുച്ചയത്തിൽ പ്രധാനമായ നാല് അകത്തളങ്ങളും അനേകം കൊച്ചു കെട്ടിടങ്ങളുമുണ്ട്. പിന്നീടുള്ള നൂറ്റാണ്ടുകളിൽ അതാതുകാലത്തെ സുൽത്താന്മാർ ഇതിൽ അനേകം പുതുക്കിപ്പണികൾ നടത്തി. ഒരുകാലത്ത് നാലായിരത്തോളം ആൾക്കാരുടെ വാസസ്ഥലമായിരുന്നു ഈ കൊട്ടാരസമുച്ചയം. ഇതിനുള്ളിൽ [[പള്ളി]]കൾ, [[ആശുപത്രി]], [[ബേക്കറി]]കൾ എന്നിവയുണ്ടായിരുന്നു. <ref> Simons, Marlise (1993-08-22). "Center of Ottoman Power". New York Times. Retrieved 2009-06-04.</ref>
|