"ടി.കെ. ബാലചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 15:
തെന്നിന്ത്യൻ നാടക-ചലച്ചിത്ര നടനും നിർമ്മാതാവുമായിരുന്നു '''ടി.കെ. ബാലചന്ദ്രൻ''' (ടി. കെ. ബി.). (ജനനം: [[1928]] [[ഫെബ്രുവരി]] 02 -മരണം: [[2005 ]] [[ഡിസംബർ 15]]). [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] [[ജനനം|ജനിച്ച ]] ഇദ്ദേഹം ബാലനടനായി നാടക രംഗത്ത് തുടക്കം കുറിച്ചു. നടൻ എന്ന നിലയിലും നർത്തകൻ എന്ന നിലയിലും ടി. കെ. ബി തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.<ref>http://www.actortkb.com/home.html</ref> 1960 ൽ പുറത്തിറങ്ങിയ [[പൂത്താലി (ചലച്ചിത്രം)|പൂത്താലി]] എന്ന ചിത്രത്തിലെ നായകനേയും വില്ലനേയും അവതരിപ്പിച്ച ടി. കെ. ബാലചന്ദ്രൻ മലയാളത്തിൽ ആദ്യമായി ഇരട്ട വേഷത്തിൽ അഭിനയിച്ച ചലച്ചിത്ര നടൻ എന്ന ബഹുമതി നേടി<ref>[http://www.hindu.com/mp/2009/03/16/stories/2009031650460400.htm ദ ഹിന്ദു ദിനപ്പത്രം]</ref>. 18 മലയാള ചിത്രങ്ങൾ നിർമ്മിച്ച ടിക്കേബീസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുടെ ഉടമയുമായിരുന്നു. [[മോഹൻലാൽ|മോഹൻ ലാലിന്]] ആദ്യമായി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത [[ടി.പി. ബാലഗോപാലൻ എം.എ.]] എന്ന ചിത്രവും അദ്ദേഹം നിർമ്മിച്ചതാണു്.
==ജീവിതരേഖ==
ബാലചന്ദ്രന്റെ അഭിനയിക്കാനുള്ള ആഗ്രഹം മനസിലാക്കി, നാടക നടനായിരുന്ന [[പിതാവ്]] അതിനുള്ള അനുവാദം നൽകി. അങ്ങനെ പതിമൂന്നാം വയസ്സിൽ മലയാളത്തിലെ മൂന്നാമത്തെ ശബ്ദചിത്രമായ '''
=== ചലച്ചിത്ര നടൻ ===
പതിമൂന്നാം വയസ്സിൽ പ്രഹ്ലാദൻ എന്ന മലയാള ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ട് ചലച്ചിത്ര വേദിയിലെത്തിയ ടി. കെ. ബി, മലയാളം, തമിഴ്, കന്നട ഭാഷകളിലായി നന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഇദ്ദേഹം അഭിനയിച്ച കുമാര സംഭവത്തിലെ നാരദന്റെ വേഷം ഒരുപാട് പ്രശംസകൾ നേടി.
|