"ദ്വിവസ്തുപ്രശ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 76:
 
ഇതിൽ നിന്നും '''R''' (''t''), '''r'''(''t'') എന്നിവ കണ്ടുപിടിക്കാം.
 
==പിണ്ഡങ്ങൾ തമ്മിലുള്ള വ്യത്യാസവും ഭ്രമണപഥങ്ങളുടെ ആകൃതിയും തമ്മിലുള്ള ബന്ധം==
 
അന്യോന്യം ഭ്രമണം ചെയ്യുന്ന രണ്ടു വസ്തുക്കളുടെ ഭ്രമണപഥങ്ങളുടെ ആകൃതി അവയുടെ പണ്ഡങ്ങളുടെ അനുപാതത്തെ ആശ്രയിച്ചിരിക്കും.
 
===തുല്യപിണ്ഡമുള്ള അവസ്ഥയിൽ===
[[Image:orbit1.gif |thumb | left|300px]]
തുല്യപിണ്ഡമുള്ള രണ്ടു വസ്തുക്കൾ അന്യോന്യം ഭ്രമണം ചെയ്യുമ്പോൾ അവയുടെ രണ്ടിന്റേയും ഭ്രമണപഥം ഒന്നുതന്നെയായിരിക്കും. ഏതൊരു സമയത്തും, വൃത്താകാരത്തിലുള്ള ഈ പഥത്തിന്റെ രണ്ടു [[പ്രതിലോമബിന്ദു|പ്രതിലോമബിന്ദുക്കളിലായിരിക്കും]] ആ വസ്തുക്കൾ കാണപ്പെടുക. (similar to the [[90 Antiope]] system)
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/ദ്വിവസ്തുപ്രശ്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്