"പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 31:
വിദളങ്ങളും ദളങ്ങളും മൊത്തം ഒരുമിച്ചു ചേർത്തു് പുഷ്പവൃന്തം(Perianth) എന്നറിയപ്പെടുന്നു. (പുഷ്പവൃന്ദം എന്നാൽ ഒന്നിലധികം പൂക്കൾ ചേർന്ന പൂങ്കുലയാണു് [inflorescence]).
ദളങ്ങളും വിദളങ്ങളും യഥാർത്ഥത്തിൽ, പ്രത്യേകരീതിയിൽ രൂപാന്തരം പ്രാപിച്ച ഇലകൾ തന്നെയാണു്. പുൽവർഗ്ഗത്തിൽ പെട്ട ചില ചെടികളെപ്പോലെ, ചിലപ്പോൾ ഇതളുകളും വിദളങ്ങളും തീരെ ചെറുതായി ജനിപുടവും കേസരപുടവും മാത്രം പ്രത്യക്ഷമായ രീതിയിലും പൂക്കൾ പതിവുണ്ടു്.
== അവലംബം ==
|