"അന്ത്യാവസ്ഥാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
കർമഫലമായി പുനർജന്മം ഉണ്ടാകുന്നു. മനുഷ്യൻ മുജ്ജൻമകർമമനുസരിച്ച് ദേവൻ, മൃഗം, സസ്യം, പ്രേതം ഇവയിലൊന്നായി ജനിക്കും. പ്രേതങ്ങളെ ദാനധർമാദികൾ കൊണ്ട് മോചിപ്പിക്കാം. മൃഗങ്ങൾക്ക് യോഗ്യതസമ്പാദനവും നിർവാണവും സാധ്യമല്ല. വിവിധ സ്വർഗങ്ങൾ, നരകങ്ങൾ എന്നിവയെപ്പറ്റിയും അനന്തരകാലങ്ങളിലെ മതദാർശനികന്മാർ പഠിപ്പിക്കുന്നുണ്ട്. മഹായാനപ്രകാരം ബോധിസത്വന്റെ പ്രവർത്തനഫലമായി നരകവാസികൾ രക്ഷപ്രാപിക്കും. ബുദ്ധമതദർശനം അനുസരിച്ച് പ്രപഞ്ചം നിരന്തര ചലനത്തിനും ആവർത്തനത്തിനും വിധേയമാണ്.
 
==[[സൊറോസ്ട്രിയൻ മതം]]==
==സരതുഷ്ട്രമതം==
 
ആത്മാവ് മൂന്നു ദിവസത്തേക്ക് ശവകുടീരത്തിനുസമീപം വസിക്കുന്നു. അപ്പോൾ ദുഷ്ടാത്മാക്കൾ പീഡിപ്പിക്കപ്പെടും. സുകൃതികളെ 'സ്രോഷ്' സഹായിക്കും. അതിനുശേഷം യോഗ്യതാനുസരണം ശിക്ഷയോ സമ്മാനമോ പ്രാപിക്കുന്നതിന് ആത്മാക്കൾ ദുഷ്ടരൂപികളുടെയോ ശിഷ്ടരൂപികളുടെയോ അകമ്പടിയോടെ പുറപ്പെടുന്നു. ചിന്വത്പാലത്തിൽവച്ച് സുന്ദരിയായ ഒരു കന്യക ശിഷ്ടാത്മാവിനെ സ്വീകരിച്ച് സ്വർഗത്തിൽ അഹൂരമസ്ദായുടെ (നോ: അഹൂരമസ്ദാ) സവിധത്തിലേക്ക് ആനയിക്കുന്നു. ദുഷ്ടാത്മാവ് നരകത്തിൽ തള്ളപ്പെടുന്നു.
"https://ml.wikipedia.org/wiki/അന്ത്യാവസ്ഥാസിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്