"സ്വദേശാഭിമാനി രാമകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
==ജാതി സംബന്ധിച്ച നിലപാടുകൾ==
ജാതിവ്യവസ്ഥയ്ക്ക് അനുകൂലമായ സവർണ്ണനിലപാടുകളെയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പൊതുവിൽ പിന്തുണച്ചിട്ടുള്ളത്. [[പണ്ഡിറ്റ് കറുപ്പൻ]] രചിച്ച ബാലകലേശം എന്ന നാടകം അയിത്തോച്ചാടനവും താഴ്ന്ന ജാതിക്കാരുടെ ഉന്നമനവും ലക്ഷ്യമാക്കുന്ന ഒരു കൃതിയായിരുന്നു. ഇത് ജാതിവ്യവസ്ഥയെ രൂക്ഷമായി വിമർശിക്കുന്ന കൃതിയായിരുന്നു. ഇതിനെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വിമർശിച്ചത് ധീവര സമുദായത്തിൽ ജനിച്ച കറുപ്പന്റെ ജാതിയെയും കുലത്തൊഴിലിനെയും അപഹസിച്ചുകൊണ്ടായിരുന്നു. സവർണ്ണരായ കുട്ടികളെയും അവർണ്ണരായ കുട്ടികളെയൂം ഒരുമിച്ച് പഠിപ്പിക്കുന്നതിനെതിരേ രാമകൃഷ്ണപി‌ള്ള മുഖപ്രസംഗവുമെഴുതിയിട്ടുണ്ട്. <ref>{{cite news|first=അരവിന്ദ്|last=കെ.എസ്. മംഗലം|title=ജാതി ധിക്കാരമല്ലയോ?|url=http://www.madhyamam.com/weekly/1577|accessdate=6 മെയ് 2013|newspaper=മാദ്ധ്യമം|archiveurl=http://www.webcitation.org/6GPASZOcr|archivedate=6 മെയ് 2013}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/സ്വദേശാഭിമാനി_രാമകൃഷ്ണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്