"ജഗന്നാഥ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5248875 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) അവലംബം ഉൾപെടുത്തി
വരി 14:
| nationality = ഇന്ത്യൻ
| notableworks =
| occupation = പോലീസ് ഓഫീസർ ‍, ചലച്ചിത്രനടൻ , [[കഥകളി]] നടൻ <ref name="KN_J_Varma"/>
}}
മുപ്പത്തിയഞ്ചിൽ അധികം വർഷങ്ങളായി മലയാള ചലച്ചിത്ര വേദിയിലെ സജീവ സാന്നിധ്യമാണ് ജഗന്നാഥ വർമ്മ. [[ആലപ്പുഴ]] ജില്ലയിൽ [[ചേർത്തല]] താലൂക്കിൽ [[വാരനാട്]] എന്ന ഗ്രാമത്തിലാണു ജനനം. [[1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1978]] ൽ [[എ. ഭീംസിംഗ്|എ. ഭീം സിംഗ്]] സംവിധാനം ചെയ്ത [[മാറ്റൊലി (ചലച്ചിത്രം)|മാറ്റൊലി]] എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.മാറ്റൊലിക്ക് ശേഷം [[1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1979]] ൽ [[നക്ഷത്രങ്ങളേ സാക്ഷി (ചലച്ചിത്രം)|നക്ഷത്രങ്ങളേ സാക്ഷി]],[[1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1980]] ൽ [[അന്തഃപ്പുരം (ചലച്ചിത്രം)|അന്തഃപ്പുരം]], [[1984-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1984]] ൽ [[ശ്രീകൃഷ്ണപ്പരുന്ത് (ചലച്ചിത്രം)|ശ്രീകൃഷ്ണപ്പരുന്ത്]], [[1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1987]] ൽ [[ന്യൂ ഡെൽഹി (ചലച്ചിത്രം)|ന്യൂഡെൽഹി]] തുടങ്ങി [[2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|2012]] ൽ പുറത്തിറങ്ങിയ [[ഡോൾസ്]] വരെ 108 ചിത്രങ്ങളിൽ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
==അവലംബം==
{{reflist|refs
<ref name="KN_J_Varma">{{cite web|title=Actor dons a different role |url=http://www.hindu.com/thehindu/fr/2005/11/25/stories/2005112501260300.htm |accessdate=05 May 2013}} </ref>
}}
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
"https://ml.wikipedia.org/wiki/ജഗന്നാഥ_വർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്