"പി. ഗോവിന്ദപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പുറത്തേക്കുള്ള കണ്ണികൾ: കണ്ണി ഇല്ലാത്തത് ഒഴിവാക്കി
No edit summary
വരി 35:
 
== പൊതുജീവിതം ==
കേരളത്തിൽ തിരിച്ചെത്തിയ പി.ജി. കർഷക പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചു.19521951-ൽ പെരുമ്പാവൂരിൽ നിന്ന്‌ തിരു-കൊച്ചി നിയമസഭയിലേയ്ക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1245|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 738|date = 2012 ഏപ്രിൽ 16|accessdate = 2013 മെയ് 05|language = [[മലയാളം]]}}</ref>. 25-ആം വയസ്സിൽ അദ്ദേഹം സി.പി.ഐ. സംസ്ഥാന സമിതി അംഗമായി. 1954-ൽ പാർട്ടി പി.ജി.യെ ദൽഹിയിലേയ്ക്കയച്ചു. അവിടെ വച്ച്‌ [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌|ഇ.എം.എസ്‌.]], [[എ.കെ. ഗോപാലൻ|എ.കെ.ജി.]] എന്നിവരുമായി അടുത്ത്‌ പ്രവർത്തിച്ചു. പാർട്ടി പ്രസിദ്ധീകരണമായിരുന്ന ''ന്യൂ ഏജ്''-ലും പ്രവർത്തിച്ചു. ഇതായിരുന്നു പത്രപ്രവർത്തനത്തിന്റെ ആദ്യപാഠങ്ങൾ.
 
ഐക്യകേരളം രൂപം കൊണ്ടതിനു ശേഷം 1957-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന്‌ പി.ജി. [[ഒന്നാം കേരളനിയമസഭ|നിയമസഭാംഗമായി]]. ഇ.എം.എസ്‌.-ന്റെ നേതൃത്വത്തിൽ ആദ്യ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ അധികാരത്തിൽ വന്നു. നിയമസഭയ്ക്കകത്തും പുറത്തും പി.ജി. പ്രവർത്തനനിരതനായിരുന്നു. വിമോചന സമരത്തെ തുടർന്ന്‌ 1959-ൽ നിയമസഭ പിരിച്ചു വിട്ടു. തുടർന്ന്‌ നടന്ന തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്‌ പാർട്ടി പരാജയപ്പെട്ടു. പെരുമ്പാവൂരിൽ നിന്ന്‌ മത്സരിച്ച പി.ജി. കോൺഗ്രസിലെ കെ.എം.ചാക്കോയോട്‌ പരാജയപ്പെട്ടു.
വരി 48:
2003-ൽ മാധ്യമപ്രവർത്തകനായ ജോണി ലൂക്കോസ്‌ നടത്തിയ അഭിമുഖത്തിൽ പാർട്ടിയെക്കുറിച്ചും ഇ.എം.എസിനെക്കുറിച്ചും വിമർശനാത്മകമായ ചില പരാമർശങ്ങൾ നടത്തിയതിൻറെ പേരിൽ പി.ജി.യെ പാർട്ടി പരസ്യമായി ശാസിച്ചു. അച്ചടക്ക നടപടികളുടെ ഭാഗമായി അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും തരം താഴ്ത്തുകയും 'ഇ.എം.എസ്‌. സമ്പൂർണ്ണ കൃതികളു'ടെ എഡിറ്റർ സ്ഥാനത്തു നിന്ന്‌ മാറ്റുകയും ചെയ്തു.
 
കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിനും നിസ്തുല സംഭാവനകൾ നൽകിയ പി.ജി. മികച്ചൊരു ഗ്രന്ഥകാരനും വാഗ്മിയും കൂടിയാണ്‌കൂടിയാണ്. നിരവധി പുസ്തകങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്‌.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/പി._ഗോവിന്ദപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്