"അഗ്രഹാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെളിവ് വേണം
(ചെ.)No edit summary
വരി 1:
[[Image:Agraharam.jpg|thumb|350px|right|This agraharam was once quite vibrant, but now most of the young men have migrated to cities in search of new opportunities.
]]
[[ബ്രാഹ്മണന്‍|ബ്രാഹ്മണര്‍]] താമസിക്കുന്ന ചേര്‍ന്നു ചേര്‍ന്നുള്ള [[ഗ്രാമം|ഗ്രാമങ്ങളിലെ]] വീടുകളുടെ സമൂഹത്തെയാണ് അഗ്രഹാരം എന്നു വിളിക്കുന്നത്. സാധാരണയായി [[അയ്യര്‍|അയ്യര്‍മാരാണ്]] അഗ്രഹാരങ്ങളില്‍ താമസിക്കുക. തെക്കേ ഇന്ത്യയിലെ [[തഞ്ചാവൂര്‍]], [[പാലക്കാട്]], [[കര്‍ണാടകം|കര്‍ണാടകത്തിലെ]] ചില സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് അഗ്രഹാരങ്ങള്‍ ഉള്ളത്.
 
"https://ml.wikipedia.org/wiki/അഗ്രഹാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്