31
തിരുത്തലുകൾ
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.) (→Interwiki) |
(തെളിവ്?) |
||
ഭാരതീയ ഇതിഹാസങ്ങളിലെ സൗന്ദര്യദേവന്‍. കാമത്തിന്റെയും പ്രേമത്തിന്റെ പ്രതീകമായിട്ടാണ് കാമദേവനെ കാണുന്നത്.{{തെളിവ്}}
===ജനനം===
===കാമന്റെ ആയുധങ്ങള്‍===
കാമന് കരിമ്പ് കൊണ്ടുള്ള വില്ലും വണ്ടുകളെക്കൊണ്ടുള്ള അതിന്റെ ചരടും അഗ്രം പുഷ്പമായിട്ടുള്ള അമ്പുകളും ഉണ്ട്. തത്ത കാമന്റെ വാഹനവും മകരമത്സ്യം കൊടിയടയാളവും ആണ്. ഉന്മാദം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്ന അഞ്ച് അസ്ത്രങ്ങളും കാമദേവനുണ്ട്.{{തെളിവ്}}
===പ്രമാണാധാരസൂചി===
|
തിരുത്തലുകൾ