"തലക്കാവേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
തുലാസംക്രാന്തി നാളില്‍ ഈ നീരുറവ ഒരു പ്രത്യേക സമയത്തു ഓരുജലധാരയായി വാനില്‍ ഉയരുന്നു. ഇതൊരു അഭൗമ അനുഭവമായി കരുതി അനേകം തീര്‍ത്ഥാടകര്‍ ഈ വിശേഷ നാളില്‍ ഇവിടെ വന്നുചേരുന്നു. ഇതിനോടു ചേര്‍ന്ന ബ്രിഹദ്ദേശ്വര ക്ഷേത്രത്തില്‍ അന്നേ ദിവസം പ്രത്യേക പൂജകള്‍ ഉണ്ട്‌.
[[Image:Talakaveri3.jpg|thumb|right|200px]]|കുണ്ടികൈ എന്ന വലിയ കുളം ഇവിടെയാണു കാവേരിയുടെ പിറവി
]]
 
==ഭൂമിശാസ്ത്രം ==
Line 12 ⟶ 13:
തലക്കാവേരിയില്‍ നിന്നു താഴേക്കു ചവിട്ടുപടികള്‍ വഴി ബ്രഹ്മഗിരി പീക്കിലേക്കു പോകാം . ഇവിടെവച്ചു സപ്തര്‍ഷികള്‍ യജ്നം നടത്തിയെന്നും പാര്‍വതി പ്രത്യക്ഷപ്പെട്ടെന്നും വിശ്വസിക്കുന്നു.
 
[[Image:Brahmagiri_peak.jpg|thumb|200px|right|സപ്തര്‍ഷികള്‍ യജ്നം നടത്തിയ ബ്രഹ്മഗിരിയിലേക്കുള്ള ചവിട്ടുപടികള്‍ ]]
=മറ്റു പ്രാധാന്യമര്‍ഹിക്കുന്നവ=
[[തലക്കാവേരി വന്യമൃഗ സംരക്ഷണകേന്ദ്രം]] 10501 ഹെക്ടറുകളിലായി പരന്നുകിടക്കുന്ന ദേശീയോദ്യാനമാണ്, കേരളത്തിന്റെ ദേശിയ പക്ഷിയായ [[മലമുഴക്കി വേഴാമ്പല്‍‍]] (Malabar Grey-hornbill (Ocyceros griseus)ഉള്‍പ്പടെ അപൂര്‍വങ്ങളായ പക്ഷികള്‍ ഇവിടെ കാണപ്പെടുന്നു
"https://ml.wikipedia.org/wiki/തലക്കാവേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്