"ഹരിചരൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഹരിചരൻ
 
No edit summary
വരി 1:
തമിഴ് ചലച്ചിത്രപിന്നണി ഗായകനും കർണാടിക് സംഗീതജ്ഞനുമാണ് ഹരിചരൻ എന്നറിയപ്പെടുന്ന '''ഹരിചരൻ ശേഷാദ്രി'''. നിരവധി തമിഴ് തെലുഗ് ചിത്രങ്ങളിൽ പിന്നണി ആലപിച്ചിട്ടുള്ള അദ്ദേഹം ഉസ്താദ് ഹോട്ടൽ എന്ന മലയാള ചിത്രത്തിലെ "വാതിലിൽ ആ വാതിലിൽ... എന്നു തുടങ്ങുന്ന ഗാനാലാപനത്തിലൂടെ മലയാള ഗാനാസ്വാദകർക്കിടയിലും സുപരിചിതനായി. ഇതിനോടകം പതിനേഴിലധികം മലയാള ചിത്രങ്ങളിൽ അദ്ദേഹം പിന്നണി പാടി.<ref>http://www.malayalachalachithram.com/listsongs.php?g=8237&ln=ml</ref>
 
==ജീവിതം==
1987 മാർച്ച് 20 ന് ചെന്നൈയിലെ ഒരു സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനനം. 2004 ൽ പുറത്തിറങ്ങിയ കാതൽ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി പിന്നണി ആലപിക്കുന്നത്.മലയാളത്തിലെ ഹരിചരനന്റെ ആദ്യ ഗാനം പത്മശ്രീ ഭരത് ഡോ.സരോജ്കുമാർ എന്ന ചിത്രത്തിലെ 'മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ് തിരകളും തീരവും ഹൃദയവും വാചാലമായ്'എന്ന ഗാനമാണ്.<ref>http://www.mathrubhumi.com/movies/music/287665/</ref>
 
 
==അവലംബം==
{{reflist}}
 
 
"https://ml.wikipedia.org/wiki/ഹരിചരൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്