"വിനോദ് വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
കൂടുതൽ വിവരങ്ങൾ |
കൂടുതൽ വിവരങ്ങൾ |
||
വരി 1:
{{prettyurl|Vinod Vijayan}}
ഒരു മലയാളചലച്ചിത്ര സംവിധായകനാണ് '''വിനോദ് വിജയൻ'''. പ്രശസ്ത ഫുട്ബോൾ കളിക്കാരായ [[ഐ.എം. വിജയൻ|ഐ.എം. വിജയനേയും]] [[സി.വി. പാപ്പച്ചൻ|സി.വി. പാപ്പച്ചനേയും]] പ്രധാന കഥാപാത്രങ്ങളാക്കി ''കൊട്ടേഷൻ'' എന്ന സിനിമ ചെയ്തുകൊണ്ടാണ് വിനോദ് ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വന്നത്.<ref name="Vinod-Dileep"></ref> സിനിമ സാമ്പത്തികമായി വിജയം നേടിയില്ലെങ്കിലും ഈ രണ്ട് താരങ്ങളുടെ സാന്നിദ്ധ്യം മൂലം ശ്രദ്ധ നേടി. [[കലാഭവൻ മണി]] നായകനായ ''റെഡ് സലൂട്ട്'' (2006) ആയിരുന്നു ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ.<ref name="Vinod-Dileep">
<ref>{{cite web | url = http://www.indiaglitz.com/channels/malayalam/article/43010.html | title = Vinod Vijayan with Dileep | accessdate = ഡിസംബർ 9, 2009}}</ref> ഇതും വിജയിക്കുകയുണ്ടായില്ല.
== ചലച്ചിത്രങ്ങൾ ==
|