"സ്വലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
അഞ്ച് നമസ്കാരങ്ങളും അനുഷ്ഠിക്കാൻ പ്രത്യേക സമയങ്ങളുണ്ട്.
*സുബഹി നമസ്ക്കാര സമയം [[പുലരി]]യുടെയും സൂര്യോദയത്തിന്റെയും ഇടയിലാണ്‌ .
*ളുഹർ- ഉച്ച മുതൽ ഒരു വസ്തുവിന്റെ നിഴൽ അതിനോളമാവുന്നത് വരെ.
*അസർ സൂര്യൻ അസ്തമിക്കുന്നത് വരെ{{അവലംബം}}.
*മഗ്‌രിബ് മേഘത്തിലെ കടും ചുവപ്പ് മാറുന്നത് വരെ.
*ഇശാ സമയം നേരം വെളുക്കുന്നവരെ.
സാധാരണ പുരുഷന്മാർ ഈ 5 നിർബന്ധ നമസ്ക്കാരം പള്ളികളിൽ വെച്ചാണ് [[ജമാഅത്ത്|ജമാഅത്തായി]] നമസ്ക്കരിക്കേണ്ടത്. സ്ത്രീകൾക്ക് പള്ളിയിൽ പോകണമെന്ന് നിർബന്ധിക്കുന്നില്ല. ബോധമുള്ള ഏതവസ്ഥയിലും നമസ്കാരം നിർബന്ധമാണ്.
==== ഐഛികനമസ്ക്കാരങ്ങൾ ====
"https://ml.wikipedia.org/wiki/സ്വലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്