"ഹോമിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
 
==ഉപയോഗങ്ങള്‍==
*ശക്തമായ ക്രിത്രിമകൃത്രിമ കാന്തം ഉണ്ടാക്കുവാന്‍ ഉപയോഗികുന്നു
*ഗ്ലാസിന് മഞ്ഞയോ ചുവപ്പോ നിറം കൊടുക്കുവാന്‍ ഉപയോഗിക്കുന്നു.
 
==ചരിത്രം==
ഹോമിയ എന്ന [[ലാറ്റിന്‍]] വാക്കില്‍ നിന്നാണ് ഹോമിയം എന്ന വാക്കുദ്ഭവിച്ചത്.മാര്‍ക്ക് ഡെലാഫോണ്ടേനും ജാക്ക്വസ്-ലൂയിസ് സോരട്ടുമാണ് (1878-ല്‍) ആദ്യമായി ഈ മൂലകം കണ്ടെത്തിയത്. അവര്‍ അതിനെ മൂലകം-എക്സ്(Element-X) എന്നു നാമകരണം ചെയ്തു.
"https://ml.wikipedia.org/wiki/ഹോമിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്