"ബീർബൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:బీర్బల్
(ചെ.)No edit summary
വരി 1:
[[അക്ബര്‍|അക്‍ബര്‍ ചക്രവര്‍ത്തി]]യുടെ ഭരണകാലത്ത് ജീവിച്ചിരുന്ന ഒരു പണ്ഡിതന്‍. ശരിയായ പേര്‍ '''മഹേശ് ദാസ്'''. തന്റെ മുപ്പതാം വയസ്സില്‍ അദ്ദേഹം അക്‍ബര്‍ ചക്രവര്‍ത്തിയുടെ വിശ്വസ്ത സേവകനായി. ഒരുപാട് ലഘുകവിതകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹം [[അഫ്‌ഗാനിസ്ഥാന്‍|അഫ്‌ഗാനുമായ്]] 1586ല്‍ നടന്ന യുദ്ധത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
 
{{Stub|Birbal}}
"https://ml.wikipedia.org/wiki/ബീർബൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്