"ഹേത്വാഭാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
===ഫോർമൽ ഫാല്ലസി===
ഈ ജാതി ഫാല്ലസികളിൽ പിഴവ് വാദങ്ങളുടെ ഘടനയിലായിരിക്കു. വാദത്തിന്റെ ഒരോ ഘടകത്തിനെയും പ്രത്യേകം പ്രത്യേകമായി പരിശോധിച്ചാൽ പിഴവൊന്നും കാണാൻ പറ്റില്ല. പക്ഷെ വാദത്തിന്റെ ഘടകങ്ങൾ പരസ്പരം തെറ്റായ അവലംബം നൽകുമ്പോഴാണ് ഘടനാപരമായ പാളിച്ചകളുണ്ടാവുക. ഉദാ :
# എഴൂത്തുകാർഎഴുത്തുകാർ പൊതുവേ പ്രശസ്തരാണ്
# മണ്ണത്തൂർ വിൽസൺ ഒരു എഴുത്തുകാരനാണ്
# അതിനാൽ മണ്ണത്തൂർ വിൽസൺ പ്രശസ്തനാണ്.
"https://ml.wikipedia.org/wiki/ഹേത്വാഭാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്