"ചെറുതോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 11:
 
===രാഷ്ട്രീയം===
[[1960]]-കളിലും [[1970]]-കളിലും ചെറുതോണി രാഷ്ട്രീയമായി വളരെ സജീവമായിരുന്നു. [[ട്രേഡ് യൂണിയനിസം]] അതിന്റെ പാരമ്യത്തിലെത്തി. രാഷ്ട്രീയ രംഗം കമ്യൂണിസ്റ്റുകൾ അടക്കിഭരിച്ചു. ഒരുപാട് രാഷ്രീയ കൊലപാതകങ്ങളും ചെറുതോണിയിൽ അരങ്ങേറി. താടിയും മുടിയും വളർത്തിയ ചുവന്ന ലുങ്കിയുടുത്ത, കഞ്ചാവും ചരസ്സും ഉപയോഗിക്കുന്ന യുവാക്കൾ ചെറുതോണിയിൽ സാധാരണമായിരുന്നു. {{തെളിവ്}}
 
{{ഫലകം:Waters of Kerala}}
"https://ml.wikipedia.org/wiki/ചെറുതോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്