"മിനോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
ശൽപ്പിയായ ജോൺബേബിയുടെയും ചിത്രകാരിയായ മിനിയുടെയും മകനാണ്. ഔപചാരിക വിദ്യാഭ്യാസത്തിൽ രക്ഷകർത്താക്കൾക്ക് വിശ്വാസമില്ലാത്തതിനാൽ സ്കൂളിൽപോയില്ല. മ്യൂറൽ പെയിന്റിങിനെ കുറിച്ചും മറ്റും വിദ്യാർഥികൾക്കു ക്ലാസെടുക്കാറുണ്ട്. മതത്തിലോ ദൈവങ്ങളിലോ വിശ്വാസമില്ലാതെ യുക്തിപാതയിലാണ് മിനോൺ കുടുംബത്തിന്റെ സഞ്ചാരം. <ref>{{cite news|title=സ്കൂൾ കാണാത്ത മിനോണിന് അഭിനയകലയുടെ അംഗീകാരം|url=http://www.deshabhimani.com/newscontent.php?id=277107|accessdate=19 മാർച്ച് 2013|newspaper=ദേശാഭിമാനി|date=19 മാർച്ച് 2013}}</ref>
==പുരസ്കാരങ്ങൾ==
*മികച്ച ബാലനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം (2012)<ref>{{cite web|title=60th National Film Awards Announced|url=http://pib.nic.in/newsite/erelease.aspx?relid=0/d2013031801.pdf|publisher=PIB|accessdate=19 മാർച്ച് 2013}}</ref>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/മിനോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്