"ഉദയ്‌പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
== ചരിത്രം ==
[[പ്രമാണം:Udaipur palace landscape by RRV.jpg|thumb|left|ഉദയ്‌പൂർ കൊട്ടാരം, [[രാജാ രവിവർമ്മ|രാജാ രവിവർമ്മയുടെ]] ചിത്രീകരണം]]
[[പ്രമാണം:City Palace Udaipur Rajasthan India.JPG|ലഘുചിത്രം|വലത്ത്‌|ഉദയ്പൂർ കൊട്ടാരം]]
728-ൽ ബാപ്പാ റാവൽ ആണ് മേവാഡ് രാജ്യം സ്ഥാപിച്ചത്. ഈ വംശത്തിലെ സമർഥരും യുദ്ധനിപുണരുമായ രാജാക്കന്മാർ മേവാഡിന്റെയും രജപുത്രരുടെയും ആധിപത്യം ഉറപ്പിക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചു. സൂര്യവംശവുമായി ബന്ധപ്പെടുത്തി, [[ശ്രീരാമൻ|ശ്രീരാമന്റെ]] പിന്മുറക്കാരായ ക്ഷത്രിയരാണ് തങ്ങളെന്ന് മേവാഡ് രാജാക്കന്മാർ അവകാശപ്പെട്ടിരുന്നു; റാവൽ, റാണാ, മഹാറാണ എന്നീ സ്ഥാനപ്പേരുകൾ അവർ സ്വീകരിച്ചുപോന്നു. രജപുത്രർ മേവഡിനെ പവിത്രഭൂമിയായി കരുതിപ്പോരുന്നു.<ref>[http://www.1911encyclopedia.org/Udaipur Udaipur] ''[[Encyclopædia Britannica Eleventh Edition]]''.</ref>
 
"https://ml.wikipedia.org/wiki/ഉദയ്‌പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്