"കാമിനി റോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
==ആദ്യകാലജീവിതം==
 
1864 ഒക്റ്റോബർ 12-ന് കിഴക്കൻ ബംഗാളിലെ ബകേർകുഞ്ജ് ജില്ലയിലെ (ഇന്നത്തെ ബംഗ്ലാദേശിലെ ബരിസാൽ ജില്ല) ബസന്ദ ഗ്രാമത്തിലെ പ്രശസ്തമായ ഒരു കുടുംബത്തിൽ ജനിച്ചു. പിതാവ് 'ചാന്ദി ചരൺ സെൻ' ഒരു ന്യായാധിപനും എഴുത്തുകാരനും ബ്രഹ്മസമാജം പ്രവർത്തകനുമായിരുന്നു. സഹോദരൻ 'നിശിത് ചന്ദ്ര സെൻ' കൽക്കട്ട ഹൈക്കോടതിയിലെ പ്രശസ്തനായ ഒരു ബാരിസ്റ്ററായിരുന്നു. (ഇദ്ദേഹം പിന്നീട് കൽക്കട്ട നഗരത്തിന്റെ മേയറായി) ബെതൂൺ സ്കൂളിൽ 1883-ൽ എഫ്.എ പാസ്സായി. 1886-ൽ ബെതൂൺ കോളേജിൽ നിന്ന് കൽക്കട്ട സർവകലാശാലയുടെ സംസ്കൃതം ഓണേഴ്സ് ബിരുദം നേടി. തുടർന്ന് ഇതേ കോളേജിൽ അദ്ധ്യാപികയായി<ref name = "Bose83"/>.
 
1894-ൽ കേദാർനാഥ് റോയുമായുള്ളറോയിയുമായുള്ള വിവാഹം നടന്നു<ref name = "Bose83"/>.
 
==പ്രവർത്തനങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1680793" എന്ന താളിൽനിന്ന് ശേഖരിച്ചത്