"മാങ്കോസ്റ്റീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: eo:Mangostano
No edit summary
വരി 16:
}}
 
'''മാങ്കോസ്റ്റീൻ''' എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന '''പർപ്പിൾ മാങ്കോസ്റ്റീൻ''' [[Indonesia|ഇന്തോനേഷ്യ]] രാജ്യത്ത് ഉത്ഭവിച്ച ഒരു മരമാണ് . ഇത് 7 മുതൽ 25 മീറ്റർ വരെ വളരുന്നു. ഇതിന്റെ പഴം കടുത്ത ചുവന്ന നിറത്തിലുള്ളതും മധുരമുള്ളതുമാണ്. [[കേരളം|കേരളത്തിൽ]] വളരെ അപൂർവമായ്അപൂർവമായി കാണപ്പെടുന്നു. പഴങ്ങളുടെ റാണി എന്നാണ് മാങ്കോസ്റ്റീൻ അറിയപ്പെടുന്നത്. വളരെ രുചികരമായ ഈ ഫലത്തിന് ചുറ്റും കാലിഞ്ച് കനത്തിലുള്ള ഒരു ആവരണമുണ്ട്. ഇതിന്റെ ഇല തിളക്കമുളളതാണ്. വളരെ പതുക്കെ മാത്രം വളരുന്ന ഈ മരം വിത്തു പാകി മുളപ്പിക്കുവാൻ ‍ബുദ്ധിമുട്ടാണ്. ഇരുപത്തിയഞ്ചോളം മീറ്റർ ഉയരത്തിൽ ഇവ ശാഖകളായി വളരുന്ന മരമാണ്. നട്ട് ആറു മുതൽ ഏഴാം വർഷം മുതൽ വിളവെടുക്കുവാൻ സാധിക്കും. പ്രായമായ ഒരു മരത്തിൽ നിന്നും പ്രതിവർഷം രണ്ടായിരത്തോളം പഴങ്ങൾ ലഭ്യമാണ്. ഇവയുടെ കട്ടിയുള്ള പുറംതോടിനുള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യമായവ.അല്പം പുളിയോടുകൂടിയ മധുരമുള്ള പഴമാണ് മാങ്കോസ്റ്റീൻ.
 
ഇതിന്റെ ഇല തിളക്കമുളളതാണ്. വളരെ പതുക്കെ മാത്രം വളരുന്ന ഈ മരം വിത്തു പാകി മുളപ്പിക്കുവാൻ ‍ബുദ്ധിമുട്ടാണ്. ഇരുപത്തിയഞ്ചോളം മീറ്റർ ഉയരത്തിൽ ഇവ ശാഖകളായി വളരുന്ന മരമാണ്. നട്ട് ആറു മുതൽ ഏഴാം വർഷം മുതൽ വിളവെടുക്കുവാൻ സാധിക്കും. പ്രായമായ ഒരു മരത്തിൽ നിന്നും പ്രതിവർഷം രണ്ടായിരത്തോളം പഴങ്ങൾ ലഭ്യമാണ്. ഇവയുടെ കട്ടിയുള്ള പുറംതോടിനുള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യമായവ.
മാങ്കോസ്റ്റീനിൽ ആണും പെണ്ണും എന്ന വിത്യസ്തതയുണ്ട്. പെൺ മാങ്കോസ്റ്റീനിലാണ് പഴങ്ങൾ സുലഭമായി ഉണ്ടാകുന്നത്.
 
== ഗുണങ്ങൾ ==
അർബുദം, അൾസർ, രക്തസമ്മർദ്ദം, അലർജി, ത്വക്‌രോഗങ്ങൾ എന്നീ രോഗങ്ങളെ ഇവ പ്രതിരോധിക്കുന്നു. ഇവയിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കാത്സ്യം, ഫോസ്‌ഫറസ്, അയൺ എന്നീ പോഷകമൂല്യങ്ങളും അടങ്ങിയിരിക്കുന്നു.
 
== ചിത്രശാല ==
 
<gallery>
File:Mangosteen_-_മാങ്കോസ്റ്റീൻ_01.JPG|മാങ്കോസ്റ്റീൻ തൈ
File:Mangosteen_-_മാങ്കോസ്റ്റീൻ_02.JPG|മാങ്കോസ്റ്റീൻ പഴങ്ങൾ
File:Mangosteen_-_മാങ്കോസ്റ്റീൻ_01.JPG|മാങ്കോസ്റ്റീൻ കുരു, തൊണ്ട്, ഉൾഭാഗം
പ്രമാണം:Mangostien fruits.jpg|മാങ്കോസ്റ്റീൻ
</gallery>
 
 
{{nutritionalvalue| name = Mangosteen, <br />canned, syrup pack | kJ=305 | protein=0.4 g | fat=0.6 g | satfat= | transfat= | monofat = | polyfat = | omega3fat= | omega6fat= | carbs = 18 g | starch= | sugars= ? g | lactose= | fibre = 1.8 g | sodium_mg= | potassium_mg = | vitA_ug = | betacarotene_ug= | vitC_mg= | thiamin_mg= | riboflavin_mg= | niacin_mg= | pantothenic_mg= | folate_ug= | vitD_ug= | vitE_mg= | vitK_ug= | iron_mg= | magnesium_mg= | manganese_mg= |phosphorus_mg= | zinc_mg= | calcium_mg= | vitB6_mg= | vitB12_ug= | water=81 g | alcohol= | caffeine= | source_usda=1 | right=1}}
Line 32 ⟶ 43:
* [http://www.ready2goxango.com Purchase Mangosteen Juice in Canada and USA]
* [http://sun.ars-grin.gov:8080/npgspub/xsql/duke/pl_act.xsql?taxon=1228 Dr. Duke's Phytochemical and Ethnobotanical Databases, Garcinia mangostana L., Clusiaceae]
<gallery>
പ്രമാണം:Mangostien fruits.jpg|മാങ്കോസ്റ്റീൻ
</gallery>
 
[[വർഗ്ഗം:പഴങ്ങൾ]]
"https://ml.wikipedia.org/wiki/മാങ്കോസ്റ്റീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്