"കലാമണ്ഡലം രാമൻകുട്ടിനായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
 
[[കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി|കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി]] കലാമണ്ഡലം രാമൻകുട്ടി നായർക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചു. 2010 ഡിസംബർ നാലാം തിയ്യതി എസ്എംഎസ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 11.45ന് നടന്ന ചടങ്ങിൽ അന്നത്തെ കേരളത്തിലെ ഗവർണർ ആയിരുന്ന ശ്രീ. [[ആർ.എസ്. ഗവായ്]] രാമൻകുട്ടി നായർക്ക് ബിരുദം സമ്മാനിച്ചു. ചടങ്ങിൽ അന്നത്തെ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന [[എം.എ. ബേബി]]യും പങ്കെടുത്തു. <ref> [http://www.mathrubhumi.com/online/malayalam/news/story/654740/2010-12-04/kerala കുസാറ്റിൽ ഡോക്ടറേറ്റ് ബിരുദദാനം - മാതൃഭൂമി] </ref>
 
സംവിധായകൻ [[അടൂർ ഗോപാലകൃഷ്ണൻ]] രാമൻകുട്ടിനായരുടെ നാമധേയത്തിൽ തന്നെ 73 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തിരുന്നു. ലണ്ടൻ ഫിലിം ഫെസ്റ്റിവൽ അടക്കമുള്ള ലോകത്തിലെ വിഖ്യാത ചലച്ചിത്രമേളകളിൽ ഈ ഡോക്യമെന്ററി പ്രദർശിപ്പിച്ചിട്ടുണ്ട്. 'തിരനോട്ടം' എന്ന പേരിൽ രാമൻകുട്ടി നായർ അദ്ദേഹത്തിന്റെ അത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. <ref> http://www.asianetnews.tv/cultural/6560-remembering-kalamandalam-ramankutty-nair </ref>
 
== മരണം ==
"https://ml.wikipedia.org/wiki/കലാമണ്ഡലം_രാമൻകുട്ടിനായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്