"സൂയസ് കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: zh-classical:蘇彝士運河
No edit summary
വരി 1:
{{prettyurl|Suez Canal}}
{{Infobox Canal
|name = സൂയസ് കനാൽ Suez Canal
|image = SuezCanal-EO.JPG
|image_size = 180px
|caption = ഉപഗ്രഹചിത്രം
|caption = ഭൂമിയ്ക്കുചുറ്റുമുള്ള ഭ്രമണപഥത്തിൽനിന്ന് സൂയസ് കനാൽ വീക്ഷിക്കുമ്പോഴുള്ള ദൃശ്യം
|o_name =
|m_name =
|company = [[സൂയസ് കനാൽ കമ്പനി]]
|company = [[Suez Canal Company]] (''Compagnie Universelle du Canal Maritime de Suez'')
|engineer =
|a_engineer =
|date_act =
|date_const = April 1859 ഏപ്രിൽ
|date_use =
|date_comp = November 1869 നവംബർ
|date_ext =
|date_closed =
വരി 43:
|elev =
|elev_note =
|status = Open
|nav = [[Suez Canal Authority]]
}}
വരി 50:
[[ഈജിപ്റ്റ്|ഈജിപ്റ്റിലെ]] ഒരു വൻ മനുഷ്യ നിർമിത കനാലാണ് '''സൂയസ് കനാൽ'''. [[സീനായ് ഉപദ്വീപ്|സീനായ് ഉപദ്വീപിന്]] പടിഞ്ഞാറ് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് [[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ കടലിലെ]] പോർട്ട് സൈദിനെയും [[ചെങ്കടൽ|ചെങ്കടലിലെ]] സൂയസിനേയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇതിന്റെ നീളം 163 കിലോമീറ്ററും (101 മൈൽ) ഏറ്റവും കുറഞ്ഞ വീതി 60 മീറ്ററുമാണ് (197 അടി).
 
ആഫ്രിക്കയെ പ്രദക്ഷിണം ചെയ്യാതെതന്നെ [[യൂറോപ്പ്|യൂറോപ്പും]] [[ഏഷ്യ|ഏഷ്യയും]] തമ്മിൽ ദ്വിദിശയിലുള്ള ജലഗതാഗതം സൂയസ് കനാൽ സാധ്യമാക്കുന്നു. [[1869]]-ൽ കനാൽ പ്രവർത്തനമാരംഭിക്കുന്നതിന് മുമ്പ് മെഡിറ്ററേനിയൻ കടലിനും ചെങ്കടലിനും ഇടയിൽ ചരക്കുകൾ കരമാർഗ്ഗമാണ് കടത്തിയിരുന്നത്. ഈജിപ്ത് പ്രസിഡന്റായിരുന്ന [[ജമാൽ അബ്ദുന്നാസിർ|ജമാൽ അബ്ദുന്നാസിറിന്റെ]] കാലത്ത് സൂയസ് കനാൽ ദേശസാൽകരിക്കപ്പെട്ടു<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/333|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 682|date = 2011 മാർച്ച് 21|accessdate = 2013 മാർച്ച് 11|language = [[മലയാളം]]}}</ref>.
 
 
"https://ml.wikipedia.org/wiki/സൂയസ്_കനാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്