"ബെന്നി ബെഹനാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
==രാഷ്ട്രീയ ജീവിതം==
*1978–1979 കാലത്ത് ഇദ്ദേഹം [[K.S.U.|കെ.എസ്.യു.]] എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.
*1979–1982 കാലത്ത് ഇദ്ദേഹം യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.
*1981 മുതൽ ഇദ്ദേഹം കെ.പി.സി.സി എക്സിക്യൂട്ടീവിൽ അംഗമാണ്
*1996 മുതൽ ഇദ്ദേഹം [[All India Congress Committee|ഓൾ ഇൻഡ്യ കോൺഗ്രസ് കമ്മിറ്റിയിൽ]] അംഗമാണ്
*2006 മുതൽ ഇദ്ദേഹം [[Veekshanam|വീക്ഷണം]] പത്രത്തിന്റെ മാനേജിംഗ് എഡിറ്ററാണ്<ref>http://veekshanam.com/content/view/10015/26/</ref>
*2010 മുതൽ ഇദ്ദേഹം തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ അംഗമാണ്<ref>http://bennybehanan.net/BennyBehanan/About_Benny.html</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബെന്നി_ബെഹനാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്