"മിൻസാര കനവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) iw+
(ചെ.) വർഗ്ഗം:1997-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യ...
വരി 26:
 
[[രാജീവ് മേനോൻ]] സംവിധാനം ചെയ്ത് [[അരവിന്ദ് സ്വാമി]], [[പ്രഭുദേവ]], [[കാജോൾ]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1997- ജനുവരി-14 ന് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് '''മിൻസാര കനവ്''' (Tamil:மின்சார கனவு). വൈരമുത്തു ഗാനരചന നിർവ്വഹിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് [[എ.ആർ. റഹ്‌മാൻ|ഏ.ആർ. റഹ്മാനാണ്]]. എ.വി.എം പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.എസ്. ഗുഹൻ, എം. ശരവണൻ, എം. ബാലസുബ്രഹ്മണ്യൻ എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ രാജീവ് മേനോൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. [[വേണു (ഛായാഗ്രാഹകൻ)|വേണു]], രവി കെ. ചന്ദ്രൻ എന്നിവർ ഛായാഗ്രാഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് ആണ്.
 
[[വർഗ്ഗം:1997-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രങ്ങൾ]]
 
[[de:Minsara Kanavu]]
"https://ml.wikipedia.org/wiki/മിൻസാര_കനവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്