"തിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: gl:Paínzo
വരി 20:
 
==ഘടന==
ശരാശരി ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു [[ഏകവർഷി]] സസ്യമാണിത്. കട്ടികുറഞ്ഞതും പച്ചനിറമുള്ളതുമായ തണ്ടുകളാണ് തിനയ്ക്കുള്ളത്. ഈ തണ്ടുകളിൽ ഏകാന്തരക്രമത്തിൽ നീളമുള്ളതും അഗ്രഭാഗം കൂത്തതുമായ ഇലകൾ ക്രമീകരിച്ചിരിക്കുന്നു. വേനൽക്കാലത്താണ് ഇതിൽ പൂക്കൾ ഉണ്ടാകുന്നത്<ref>http://plants.usda.gov/java/charProfile?symbol=SEIT</ref>. തണ്ടുകളുടെ അറ്റത്തായി പൂക്കൾ ഉണ്ടാകുന്നു. രോമാവൃതമായ വെളുത്ത പൂക്കളിൽ കാറ്റിന്റെ സഹായത്താലാണ് പരാഗണം നടത്തുന്നത്.
 
 
==അവലംബം==
"https://ml.wikipedia.org/wiki/തിന" എന്ന താളിൽനിന്ന് ശേഖരിച്ചത്