"കർക്കടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[മലയാളം]] [[പഞ്ചാംഗം|പഞ്ചാംഗത്തിലെ]] 12-ആമത്തെ മാസമാണ് '''കര്‍ക്കടകം'''. [[ജൂലൈ]] - [[ആഗസ്റ്റ്ഓഗസ്റ്റ്]] മാസങ്ങള്‍ക്ക് ഇടക്കായി ആണ് കര്‍ക്കടക മാസം വരിക. [[തമിഴ് മാസങ്ങള്‍]] ആയ [[ആടി]] - [[ആവണി]] മാസങ്ങള്‍ക്ക് ഇടക്കാണ് കര്‍ക്കടകം.
 
[[കേരളം|കേരളത്തില്‍]] കനത്ത [[മഴ]] ലഭിക്കുന്ന മാസമാണ് കര്‍ക്കടകം. അപ്രതീക്ഷിതമായി മഴപെയ്യുന്നു എന്നതിനാല്‍ "കള്ളക്കര്‍ക്കടകം" എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. കാര്‍ഷികമേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ "പഞ്ഞമാസം" എന്നും വിളിക്കപ്പെടുന്നു. ചില കുടുംബങ്ങളില്‍ പ്രായമായവര്‍ നടത്തിവരുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണം വായന ഈ മാസത്തിലാണ് നടത്താറുള്ളത്. അതിനാല്‍ കര്‍ക്കടകത്തിനെ രാമായണ മാസം എന്നും വിളിക്കുന്നു. സ്ത്രീകള്‍ ശരീരപുഷ്ടിക്കും ആരോഗ്യതത്തിുനുമായി [[ഔഷധകഞ്ഞി]] കഴിക്കുന്നതും ഈ മാസത്തിലാണ്.
"https://ml.wikipedia.org/wiki/കർക്കടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്