"സിവിൽ എഞ്ചിനീയറിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}{{prettyurl|civil engineering}}
[[എൻജിനീയറിങ്ങ്|എഞ്ചിനീയറിങ്ങിന്റെ]] ഒരു ശാഖയാണ് '''സിവിൽ എഞ്ചിനീയറിങ്ങ്'''. കെട്ടിടങ്ങൾ,പാതകൾ ,പാലങ്ങൾ,ഹാർബറുകൾവിമാനത്താവളങ്ങൾ, തുരങ്കങ്ങൾ,ശുദ്ധജല വിതരണ ശൃംഖലകൾ,ജലസേചന ശ്രുംഖലകൾ,മാലിന്യ നിർമ്മാർജ്ജന ശ്രുഖലകൾ, അണക്കെട്ടുകൾ, തുടങ്ങിയവയുടെ നിർമ്മാണമാണ് ഈ എഞ്ചിനിയറിങ്ങ് ശാഖയുടെ പഠനമേഖല . ഇത്തരം നിർമിതികളുടെ രൂപകല്പന, നിർമാണം ,പരിപാലനം ഒക്കെ സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് സിവിൽ എഞ്ചിനിയറിങ്ങ്.വിവിധ തരം നിർമ്മിതികളിൽ അനുഭവപ്പെടുന്ന ഭാരം കണ്ടു പിടിയ്ക്കുകയും അതിന്റെ വിതരണം കൃത്യമായും മനസ്സിലാക്കുക എന്നതാണ് സിവിൽ എഞ്ജിനീയറിംഗിന്റെ ആദ്യ ലക്ഷ്യം.അതിനു ശേഷം ഓരോ നിർമ്മിതിയുടേയും വിവിധ അവശ്യഘടകങ്ങളെ(ഉപയോഗിയ്ക്കേണ്ട ഇരുമ്പ്കമ്പിയുടെ വിസ്തീർണ്ണം,നിർമ്മിതിയുടെ അളവുകൾ ഇത്യാദിയായവ) നിർവ്വചിയ്ക്കുന്നതിനായി ഉള്ള പഠനം കുടി ഇതിന്റെ ഭാഗമാണ്.<ref>http://dictionary.reference.com/browse/civil%20engineering</ref>
 
== സിവിൽ എഞ്ചിനീയർ ==
"https://ml.wikipedia.org/wiki/സിവിൽ_എഞ്ചിനീയറിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്