"ആൽഫാ കണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1:
{{Nuclear physics}}
ഒരു [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോ ആക്റ്റീവ്]] മൂലകം പുറപ്പെടുവിക്കുന്ന രണ്ടു [[പ്രോട്ടോണ്‍|പ്രോട്ടോണുകളും]], രണ്ടു [[ന്യൂട്രോണ്‍|ന്യൂട്രോണുകളും]] അടങ്ങിയ കണമാണ് '''ആല്‍ഫാ കണം''' (Alpha Particle). [[ഗ്രീക്ക് അക്ഷരമാല|ഗ്രീക്ക് അക്ഷരമാലയിലെ]] ആദ്യാക്ഷരമായ α (ആല്‍ഫാ) എന്ന പേരാണ് ഈ കണങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്.
ഒരു റേഡിയോ ആക്റ്റീവ് അണു [[റേഡിയോ ആക്റ്റിവിറ്റി|നശീകരണത്തിനു]] വിധേയമാകുമ്പോഴാണ് അതിന്റെ [[അണുകേന്ദ്രം|അണുകേന്ദ്രത്തില്‍]] നിന്നും ആല്‍ഫാ കണം ഉത്സര്‍ജ്ജിക്കപ്പെടുന്നത്. രണ്ടു വീതം പ്രോട്ടോണുകളും ന്യൂട്രോണുകളും ഉള്ള ആല്‍ഫാ കണം [[ഹീലിയം]] അണുവിന്റെ അണുകേന്ദ്രത്തിനു സമാനമാണ്. ആല്‍ഫാ കണം ഉത്സര്‍ജ്ജിക്കുന്ന അണുവിന്റെ കേന്ദ്രത്തില്‍ നിന്നും രണ്ടു പ്രോട്ടോണുകള്‍ കുറയുന്നതിനാല്‍ അതിന്റെ [[അണുസംഖ്യ|അണുസംഖ്യയില്‍]] രണ്ടിന്റെ കുറവുണ്ടാകുന്നു.
|