"ആറന്മുള വിമാനത്താവള നിർമ്മാണപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Aranmula Airport}}
{{Orphan|date=നവംബർ 2010}}
[[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിൽ]]പരിസ്ഥിതിപ്രവർത്തകരിൽനിന്നും പണിനടന്നുകൊണ്ടിരിക്കുന്നനാട്ടുകാരിൽ ഒരുനിന്നും വിമാനത്താവളമാണ്വലിയ എതിർപ്പ് നേരിടുന്ന ഒന്നാണ് '''ആറന്മുള വിമാനത്താവളംവിമാനത്താവള നിർമ്മാണം''' (Aranmula Airport Ltd). കേരളത്തിൽ സ്വകാര്യമേഖലയിലുള്ള ആദ്യത്തെ വിമാനത്താവളമായ{{അവലംബം}} ഇതിന്റെ നിർമാണത്തെനിർമാണം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതിപ്രവർത്തകരും നാട്ടുകാരുംപ്രതിപക്ഷവും എതിർക്കുന്നുചൂണ്ടിക്കാട്ടുന്നു<ref>http://zeenews.india.com/news/kerala/ldf-opposition-walkout-over-aranmula-airport-issue_828991.html</ref>. 2000 കോടി മുതൽ മുടക്കിൽ [[കെ.ജി.എസ് ഗ്രൂപ്പ്|കെ.ജി.എസ് ഗ്രൂപ്പാണ്]] (കുമരൻ-ജിജി- ഷണ്മുഖം എന്നിവരാണ് ചൈനൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന് ഈ കമ്പനിയുടെ ഉടമസ്ഥർ)<ref>http://epaper.madhyamam.com/news/153711/120223</ref> വിമാനത്താവളം നിർമ്മിക്കുന്നത്.<ref>[http://www.kgsaranmulaairport.com/projects.html ഔദ്യോഗിക വെബ്‌സൈറ്റ്]</ref>. തുടക്കത്തിൽ 500 കോടിയാണ് നിക്ഷേപം. കേരളത്തിലെ നാലാമത്തെ വിമാനത്താവളമാണ് ആറന്മുള<ref>[http://www.thehindu.com/news/states/kerala/article609578.ece ദ ഹിന്ദു ഓൺലൈനിൽ വന്ന വാർത്തയെ ആസ്പദമാക്കി]</ref>. 2012 ഓഗസ്റ്റ് 17-ന് കേന്ദ്രാനുമതി ലഭിച്ചു<ref>[http://www.mathrubhumi.com/online/malayalam/news/story/1778383/2012-08-18/kerala ആറന്മുള വിമാനത്താവളത്തിന് കേന്ദ്രാനുമതി -ആന്റോ ആന്റണി ]</ref>.
 
എയർബസ് എ-300 ഇറക്കുവാൻ പാകത്തിലുള്ളതാണ്പാകത്തിൽ വിമാനത്താവളം രൂപകൽപ്പനനിർമ്മിക്കാനാണ് ചെയ്യുന്നത്പദ്ധതി. 1500 പേർക്ക് നേരിട്ടും 6000 പേർക്ക് പരോക്ഷമായും ഈ മേഖലയിൽ തൊഴിൽ ലഭിക്കും എന്ന് ഇതിന്റെ ഉടമസ്ഥരായ കെ.ജി.എസ് ഗ്രൂപ്പ് അവകാശപ്പെടുന്നു.. [[പത്തനംതിട്ട]], [[ഇടുക്കി]], [[ആലപ്പുഴ]] [[കോട്ടയം]] എന്നീ ജില്ലകളിലെ പ്രവാസികളെ ലക്ഷ്യമിട്ടാണ് ഇവിടെ വിമാനത്താവളം നിർമ്മിക്കുന്നത്.
 
[[ആറന്മുള]] - [[കുളനട]] വഴിയിൽ നാൽകാലിക്കൽ പാലത്തിനടുത്താണ് വിമാനത്താവള നിർമ്മാണം ആരംഭിച്ചത്. 2005 - ലാണ് വിമാനത്താവളത്തിനായി പദ്ധതി രൂപപ്പെടുത്തിയത്.പദ്ധതിക്ക് അനുമതി കൊടുത്തത് ചട്ടവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതിനെ തുടർന്ന് [[ആറന്മുള ഏവിയേഷൻ ലിമിറ്റഡ്]] എന്നപേരിൽ കമ്പനി രൂപവൽക്കരിച്ച് പ്രവർത്തനം തുടങ്ങിതുടങ്ങിയകാലം മുതൽ പരിസ്ഥിതിപ്രവർത്തകർ ഇതിനെതിരെ രംഗത്തുവന്നിരുന്നു .ഈ വിമാനത്താവളത്തിന് എതിരെ പ്രതിപക്ഷവും ,പരിസ്ഥിതിപ്രവർത്തകരും ശക്തമായ പ്രക്ഷോഭം നടത്തിവരികയാണ്<ref>http://newindianexpress.com/cities/thiruvananthapuram/article1422309.ece</ref>. വിമാനത്താവളം വരുന്നതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ മുന്നിർത്തിയാണ് ഇത്.
 
==പുറത്തേക്കുള്ള കണ്ണികൾ==