"ശ്രീഹരിക്കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: be-x-old:Шрыхарыкота (касмадром) (strongly connected to ml:സതീശ് ധവൻ ബഹിരാകാശ കേന്ദ്രം)
'ശ്രീഹരികോട്ട' താളിൽനിന്ന് പകർത്തുന്നു
വരി 32:
[[ചെന്നൈ|ചെന്നൈയിൽ]] നിന്നും 80 കിലോമീറ്റർ അകലെയാണ് ശ്രീഹരിക്കോട്ട.ഇത് [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിലെ]] ഒരു [[ദ്വീപ്|ദ്വീപാണ്]].കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഭൂമിശാസ്ത്രപരമായും അനുയോജ്യമാണ് പ്രകൃതി സുന്ദരമായ ഈ സ്ഥലം.ഭൂഭ്രമണം പടിഞ്ഞാറുനിന്നും കിഴക്കോട്ടാണ്. ഇതു പ്രയോജനപ്പെടുത്തി ഭാരമേറിയ [[ഉപഗ്രഹം|ഉപഗ്രഹ]] വിക്ഷേപണ കേന്ദ്രമായി ശ്രീഹരിക്കോട്ട മാറി. ശ്രീഹരിക്കോട്ടയെ കരയുമായി ബന്ധിപ്പിക്കുന്നത് [[തടാകം|തടാകത്തിലൂടെയുള്ള]] റോഡാണ്. [[രോഹിണി, ഉപഗ്രഹം|രോഹിണി]] എന്ന ഉപഗ്രഹവുമായി 1979 ഓഗസ്റ്റ് 10നു ഉയർന്നു പൊങ്ങിയ [[പി.എസ്.എൽ.വി.|പി.എസ്.എൽ.വി.-3]] ആണ് ഇവിടെ നിന്നും വിക്ഷേപിച്ച ആദ്യ വലിയ റോക്കറ്റ്.
 
2002ലാണ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിനു ഈ പേര് നൽകിയത്. ശ്രീഹരികോട്ടയിലെ ഉപഗ്രഹ വിക്ഷേപണകേന്ദ്രം തുടക്കത്തിൽ ശ്രീഹരികോട്ട റേഞ്ച് എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീഹരികോട്ടയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചത് 1971 ഒക്ടോബർ ആണ്. മൂന്നു രോഹിണി റോക്കെറ്റ് ഇവിടെ നിന്നാണ് വിക്ഷേപിച്ചത്.<ref>മാതൃഭൂമി ഇയർ ബുക്ക് 2008</ref>
 
== അവലംബം ==
{{reflist}}
[[വർഗ്ഗം:ആന്ധ്രാപ്രദേശിലെ ദ്വീപുകൾ]]
[[വർഗ്ഗം:ഇന്ത്യൻ ബഹിരാകാശ പദ്ധതി]]
"https://ml.wikipedia.org/wiki/ശ്രീഹരിക്കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്