"എച്ച്.എ.എൽ രുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Adding en interlink
No edit summary
വരി 24:
|}
കരസേനയ്ക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആധുനിക ലഘു യുദ്ധഹെലികോപ്റ്ററാണ് '''രുദ്ര'''. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ഈ ലഘു യുദ്ധ ഹെലികോപ്റ്റർ വികസിപ്പിച്ചത്. ഹെലികോപ്റ്ററിന്റെ ഡിസൈൻ, നിർമാണം, ആയുധം ഘടിപ്പിക്കൽ എന്നിവയെല്ലാം തദ്ദേശീയമായാണ് പൂർത്തിയാക്കിയത്. <ref>http://www.mathrubhumi.com/tech/hindustan-aeronautics-ltd-hal-advanced-light-helicopter-alh-rudra-indian-army-337467.html</ref>
==ശേഷികൾ==
==പ്രാധാന്യം==
[[File:HAL ALH-WSI.PNG|right|500px|alt=ആയുധ ശേഷിI|link=]]
ആകാശത്ത് നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ, 20 എം.എം. തോക്കുകൾ, 700 എം. എം. റോക്കറ്റുകൾ, എന്നിവ വഹിക്കാനുള്ള ശേഷി രുദ്ര ഹെലികോപ്റ്ററിനുണ്ട്. <ref name="HAL website">{{cite news|title=Armed dhruv|url=http://www.hal-india.com/helicopter/armed%20role.pdf|accessdate=31 July 2012|newspaper=HAL}}</ref>
"https://ml.wikipedia.org/wiki/എച്ച്.എ.എൽ_രുദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്