"എം.ജി.കെ. മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 4:
ജോധ്പൂരിലെ ജസ്വന്ത് കോളേജിൽ നിന്നും ബോംബേയിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്നും ബിരുദങ്ങൾ നേടിയ ശേഷം ബ്രിസ്ററൾ യുണിവഴ്സിററിയിൽ നിന്ന് 1953-ൽ പി എച് ഡി എടുത്തു. 1955-ൽ ഇന്ത്യയിലേക്കു തിരിച്ചു വന്ന് ടി. ഐ. എഫ്. ആറിൽ (T.I.F.R Tata Institute of Fundamental Research) ജോലി സ്വീകരിച്ചു. പദ്മശ്രീ (1961) പദ്മഭൂഷൺ (1968) പദ്മവിഭൂഷൺ (1985)ബഹുമതികൾ നേടിയ ഇദ്ദേഹം 1966-96 കാലയളവിൽ ടി. ഐ. എഫ്. ആറിൻറെ ഡയറക്ററർ; ശാസ്ത്ര സാങ്കേതിക വകുപ്പു സെക്രട്ടറി; പ്ളാനിംഗ് കമീഷൻ മെംബർ; ലോകസഭാ മെംബർ; ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി എന്നീ പദവികളിൽ സേവനമനുഷ്ടിച്ചു. 1972 ജനുവരി മുതൽ സപ്തംബർ വരെ ഐ.എസ്.ആർ.ഓ (Indian Space Research Organisation)യുടെ മേധാവിയുമായിരുന്നു.
 
റോയൽ സൊസൈററിയിലേയും ഇന്ത്യയിലെ മൂന്ന് ശാസ്ത്ര അകാദമികളിലേയുംഅക്കാദമികളിലേയും അംഗമായ ഡോക്ടർ മേനോൻറെ ഗവേഷണ മേഖല കോസ്മിക് കിരണങ്ങളും പാർട്ടിക്ക്ൾ ഫിസിക്സും ആണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/എം.ജി.കെ._മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്