"തോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 2:
{{PU|Firearm}}
[[File:Glock17.jpg|thumb|[[Glock|ഗ്ലോക്ക് 17]] [[pistol|പിസ്റ്റൾ]]]]
വെടിമരുന്നിന് തീ പിടിക്കുമ്പോൾ ഉണ്ടാകുന്ന വാതകങ്ങ‌ളുടെ തള്ളൽ പ്രയോജനപ്പെടുത്തി ഒന്നോ അതിലധികമോ [[projectile|പ്രൊജക്ടൈലുകൾ]] (വെടിയുണ്ട) അതിവേഗത്തിൽ പുറത്തുവിടുന്ന തരം [[ആയുധം|ആയുധത്തെയാണ്]] '''തോക്ക് (firearm)''' എന്നുവിളിക്കുന്നത്. പണ്ടുകാലത്തെ തോക്കുകളിൽ [[Gunpowder|കരിമരുന്നായിരുന്നു]] ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പുകയില്ലാത്ത വെടിമരുന്നാണ് ഉപയോഗിക്കപ്പെടുന്നത്. മിക്ക ആധുനിക തോക്കുകൾക്കും വെടിയുണ്ടയ്ക്ക് തിരിവുകറക്കം (spin) നൽകാനുള്ള റൈഫ്ലിംഗ് ഉണ്ടെങ്കിലും ഇതില്ലാത്ത മിനുസമുള്ള കുഴലോടുകൂടിയ തോക്കുകളുമുണ്ട്.
 
==പശ്ചാത്തലം==
"https://ml.wikipedia.org/wiki/തോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്