"പരോക്ഷനികുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Sidharthan എന്ന ഉപയോക്താവ് പരോക്ഷ നികുതി എന്ന താൾ പരോക്ഷനികുതി എന്നാക്കി മാറ്റിയിരിക്കുന്നു
pretty, en
വരി 1:
{{prettyurl|Indirect tax}}
{{Orphan|date=നവംബർ 2010}}
ഉപഭോക്താവിൽനിന്ന് നേരിട്ടല്ലാതെ ഒരു ഇടനിലക്കാരൻ വഴി സർക്കാരിലേക്ക് അടയ്ക്കുന്ന നികുതിയാണ് '''പരോക്ഷനികുതി'''. ഉദാ: വാറ്റ് നികുതി, എക്സൈസ് തീരുവ, സേവന നികുതി എന്നിവ. സാധാരണഗതിയിൽ വ്യാപാരസ്ഥാപനങ്ങളാണ് ഇടനിലക്കാരായി വർത്തിക്കുന്നത്. ഉപഭോക്താവിൽനിന്ന് നികുതി സ്വീകരിച്ച ശേഷം ഇടനിലക്കാർ ഈ നികുതി പിന്നീട് സർക്കാരിലേക്ക് അടയ്ക്കുന്നു.
 
[[en:Indirect tax]]
 
 
[[വർഗ്ഗം:നികുതികൾ]]
"https://ml.wikipedia.org/wiki/പരോക്ഷനികുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്