"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പത്തായത്തിലാക്കിയത് ഒഴിവാക്കുന്നു
വരി 7:
{{കാര്യനിർവാഹകസ്ഥാനാർത്ഥി|Drajay1976}}
സജീവ അംഗങ്ങളുടെ എണ്ണവും തിരുത്തലുകളുടെ എണ്ണവും ഒക്കെ കൂടികൊണ്ടിക്കുന്ന സ്ഥിതിയിൽ നമുക്ക് കൂടുതൽ കാര്യ നിർവ്വാഹകരെ ആവശ്യമൂണ്ട്. കുറഞ്ഞകാലത്തെ പ്രവർത്തനം കൊണ്ട് തന്നെ മികച്ച ഉപയോക്താക്കളിൽ ഒരാളാണെന്ന് തെളിയിക്കുകയും, വിക്കിസംരംഭങ്ങൾക്ക് അകത്തും പുറത്തും മലയാളം വിക്കിസംരംഭങ്ങളുടെ വളർച്ചയ്ക്കായി ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന അജയ് ബാലചന്ദ്രനെ കാര്യനിർവ്വാഹകനായി നാമനിർദ്ദേശം ചെയ്യുന്നു. അദ്ദേഹം ഇവിടെ സമ്മതം അറിയിക്കും എന്ന് കരുതുന്നു. --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 10:12, 25 ജനുവരി 2013 (UTC)
 
എന്റെ കഴിവിന്റെ പരമാവധി വിക്കിപീഡിയയുടെ പുരോഗതിക്കായി പ്രവർത്തിക്കുമെന്ന് ഉറപ്പുതരുന്നു. ഏതെങ്കിലും അവസരത്തിൽ വിക്കിപീഡിയയിൽ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ ഈ പദവി സ്വയം ഒഴിഞ്ഞുകൊള്ളാം. നാമനിർദ്ദേശം ചെയ്ത ഷിജു അലക്സിന് നന്ദി. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 14:29, 25 ജനുവരി 2013 (UTC)
 
== ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം ==