"മഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 24:
# തുണിച്ചുരുട്ടു്
|}
തുണികൾ നെയ്തെടുക്കുവാൻ പരമ്പരാഗത നെയ്തുനെയ്ത്തു തൊഴിലാളികൾ ഉപയോഗിച്ചിരുന്ന ഒരു യന്ത്രമാണു് '''മഗ്ഗം''' അഥവാ '''കൈത്തറി''' നീളത്തിൽ വലിച്ചുനിർത്തിയ പാവിന്റെ നൂലിഴകളിലൂടെ ഓടം ഓടിച്ചാണു് ഇതിൽ തുണികൾ നെയ്യുന്നതു്. പാവിന്റെ ഇഴകളുമായി ബന്ധിപ്പിച്ച ചില കോലുകളിൽ മാറിമാറി ചവിട്ടിയാണു് പാവിന്റെ ഒന്നിടവിട്ട നൂലിഴകൾ എയർത്തുകയും താഴ്ത്തുകയും ചെയ്യുന്നതു്. കൈപ്പ്ടിയുള്ള ഒരു ചരടു് വലിച്ചാണു് ഓടം ഒടിക്കുന്നതു്.
 
മുമ്പ് നിലവിലുണ്ടായിരുന്നഉപയോഗിച്ചിരുന്ന [[കുഴിമഗ്ഗം|കുഴിമഗ്ഗത്തിന്റെ]] പരിഷ്കൃത രൂപമണു് മഗ്ഗം. യന്ത്രത്തറികൾ പ്രയോഗത്തിൽ വന്നുതുടങ്ങിയതോടെ കൈയും കാലുമുപയോഗിച്ചു് പ്രവർത്തിച്ചിരുന്ന '''മഗ്ഗം''' നെയ്ത്തു് തെരുവുകളിൽ നിന്നും അപ്രത്യക്ഷമായി തുടങ്ങി.
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/മഗ്ഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്