"അച്ചുതണ്ടു യുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Axial Age}}
[[ഇന്ത്യ|ഇന്ത്യ]], [[പേർഷ്യ|പേർഷ്യ]], [[ചൈന|ചൈന]], [[പലസ്തീൻ|പലസ്തീന]], [[ഗ്രീസ്|ഗ്രീസ്]] എന്നിങ്ങനെയുള്ള ചിതറിക്കിടക്കുന്ന നാടുകളെ കേന്ദ്രീകരിച്ച് ലോകത്താകമാനം മനുഷ്യചിന്തയിൽ വിപ്ലവകരമായ മുന്നേറ്റം നടന്നതായി പറയപ്പെടുന്ന ബി.സി. 800-നും 200-നും ഇടയ്ക്കുള്ള കാലഘട്ടത്തെ സൂചിപ്പിക്കാൻ ഇരുപതാം നൂറ്റാണ്ടിലെ [[ജർമ്മൻ|ജർമ്മൻ]] ചിന്തകൻ കാൾ ജാസ്പേഴ്സ് രൂപപ്പെടുത്തിയ പരികല്പനയാണ് '''അച്ചുതണ്ടു യുഗം''' (Axial Age). മനുഷ്യമനസ്സുകളേയും സംസ്കാരങ്ങളേയും മൗലികമായി സ്വാധീനിച്ച് ഇന്നോളം നിലനിൽക്കുന്ന മുഖ്യ ദാർശനിക-ധാർമ്മികവ്യവസ്ഥകളുടെയെല്ലാം അടിത്തറ ഈ കാലഘട്ടത്തിൽ രൂപപ്പെട്ടതാണെന്നു ജാസ്പേഴ്സ് വാദിച്ചു.<ref name ="arm">[[കാരൻ ആംസ്ട്രോങ്ങ്]], "ഗ്രേയ്റ്റ് ട്രാൻസ്ഫോർമേഷൻ" എന്ന കൃതിയുടെ ആമുഖത്തിൽ (പുറം xvi).</ref>
 
"https://ml.wikipedia.org/wiki/അച്ചുതണ്ടു_യുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്