"എംബെഡഡ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: lt:Įterptinės sistemos
(ചെ.)No edit summary
വരി 2:
[[പ്രമാണം:ADSL modem router internals labeled.jpg|thumb|300px|ഒരു എ.എസ്.ഡി.എൽ [[മോഡം]]/[[റൗട്ടർ|റൗട്ടറിന്റെ]] ചിത്രം. ആധുനിക എംബെഡെഡ് സിസ്റ്റത്തിന് ഒരുദാഹരണമാണിത്. [[മൈക്രോപ്രൊസസ്സർ]] (4), [[റാം]] (6), and [[ഫ്ലാഷ് മെമ്മറി]] (7). മുതലായവ കാണാം]]
 
നിശ്ചിതമായ ഒന്നോ അതിലധികമോ ജോലികൾ ചെയ്യുവാനുപയോഗിക്കുന്ന കമ്പ്യൂട്ടർ സംവിധാനങ്ങളെയാണ് '''എംബഡഡ് സിസ്റ്റങ്ങൾ''' എന്നു വിളിക്കുന്നത്. മിക്കപ്പോഴും റിയൽ-ടൈം വിവരങ്ങളെ സ്വീകരിച്ച് യഥസമയം പ്രതികരിക്കുവാനുള്ള ജോലികളാണ് ഇവക്ക്ഇവയ്ക്ക് നൽകപ്പെടുക. നേരേ മറിച്ച് സാധാരണ വിവിധാവശ്യ കമ്പ്യൂട്ടറുകൾ, ആവശ്യത്തിനുള്ള [[സോഫ്റ്റ്വെയർ]] ഇൻസ്റ്റാൾ ചെയ്ത് ഉപഭോക്താവിന്റെ അസംഖ്യം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. ഇന്ന് നാം കൈകാര്യം ചെയ്യുന്ന അനവധി ഉപകരണങ്ങളിൽ എംബഡഡ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നു.
[[മൈക്രോകൺട്രോളർ]], [[മൈക്രോപ്രൊസസ്സർ]], [[ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സർ]] മുതലായവയാണ് ഇവ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്.
 
"https://ml.wikipedia.org/wiki/എംബെഡഡ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്