"ജനുവരി 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1492]] &ndash; മെർക്കുരീയസ് ജോൺ രണ്ടാമൻ പാപ്പയാകുന്നു. [[മാർപ്പാപ്പ]] പദവിയേൽക്കുന്വോൾ പുതിയ നാമധേയം സ്വീകരിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.
* [[1757]] &ndash; [[ബ്രിട്ടൻ]] [[കൽക്കട്ട]] കീഴടക്കി.
* [[1900]] &ndash; [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] വിദേശകാര്യ സെക്രട്ടറി ജോൺ ഹേ [[ചൈന|ചൈനയുമായുളള]] വ്യാപാരബന്ധം സുഗമമാക്കാൻ തുറന്ന വാതിൽ നയം പ്രഖ്യാപിച്ചു.
* [[1932]] &ndash; [[ഇന്ത്യ|ഇന്ത്യയ്ക്ക്]] സ്വാതന്ത്രം അനുവദിച്ചില്ലെങ്കിൽ സിവിൽ ആജ്ഞാലംഘനം തുടങ്ങുമെന്ന് [[ഗാന്ധിജി]] വൈസ്രോയിക്ക് കത്തയച്ചു.
* [[1956]] &ndash; ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോംബെ-പൂണെ തുരങ്കത്തിന്റെ പണി ആരംഭിച്ചു.
* [[1959]] &ndash; [[സൂര്യൻ|സൂര്യനെ]] വലംവക്കുന്ന ആദ്യത്തെ കൃത്രിമ ഉപഗ്രഹം ലൂണ 1 [[യു.എസ്.എസ്.ആർ]] വിക്ഷേപിച്ചു.
* [[1979]] &ndash; [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[ശ്രീചിത്ര മെഡിക്കൽ സെന്റർ]] നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തി.
</onlyinclude>
== ജനനം ==
* [[1878]] &ndash; [[മന്നത്ത്‌ പത്മനാഭൻ]], നായർ സമുദായാചാര്യൻ, [[എൻ.എസ്.എസ്.]] സ്ഥാപകൻ
 
== മരണം ==
വരി 21:
{{പൂർണ്ണമാസദിനങ്ങൾ‎}}
 
[[വർഗ്ഗം:ജനുവരി 2 ]]
 
[[af:2 Januarie]]
"https://ml.wikipedia.org/wiki/ജനുവരി_2" എന്ന താളിൽനിന്ന് ശേഖരിച്ചത്