"ഇലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| binomial_authority = [[Carolus Linnaeus|L.]]
| synonyms = കബികി, ബൌള, Spanish cherry
*Imbricaria perroudii Montrouz.
*Kaukenia elengi (L.) Kuntze
*Kaukenia javensis (Burck) Kuntze
*Kaukenia timorensis (Burck) Kuntze
*Magnolia xerophila P.Parm.
*Manilkara parvifolia (R.Br.) Dubard
*Mimusops elengi var. parvifolia (R.Br.) H.J.Lam
*Mimusops erythroxylon Llanos ex Fern.-Vill. [Illegitimate]
*Mimusops javensis Burck
*Mimusops latericia Elmer
*Mimusops lucida Poir.
*Mimusops parvifolia R.Br.
*Mimusops timorensis Burck
}}
[[പ്രമാണം:ഇലഞ്ഞി.jpg|thumb|250px|right|ഇലഞ്ഞി]]
Line 21 ⟶ 34:
[[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]] കണ്ടുവരുന്ന ഒരു വൃക്ഷമാണ്‌ '''ഇലഞ്ഞി''' (Mimosops Elengi <ref>http://ayurvedicmedicinalplants.com/plants/1244.html</ref>) അല്ലെങ്കിൽ എരണി എന്നറിയപ്പെടുന്നത്. [[ഉഷ്ണമേഖല|ഉഷ്ണമേഖലയിൽ]] കാണപ്പെടുന്ന ഇലഞ്ഞി 20 മീറ്ററിലധികം ഉയരത്തിൽ പടർന്ന ശിഖരങ്ങളോടുകൂടിയ വൃക്ഷമാണ്. അനിഴം നാളുകാരുടെ [[ജന്മനക്ഷത്ര വൃക്ഷം]]ആണു് ഇലഞ്ഞി. ഇതിന്റെ പഴം ഭക്ഷ്യയോഗ്യമാണ്.
 
==മറ്റു ഭാഷകളിലെ പേരുകൾ==
Spanish cherry • Hindi: Maulsari मौलसरी • Urdu: Kirakuli किराकुली • Manipuri: বোকুল লৈ Bokul lei • Tamil: மகிழம்பூ Magizhamboo • Malayalam: Ilanni • Bengali: Bakul • Marathi: Bakuli • Konkani: Omval • Kannada: Ranjal • Gujarati: Barsoli
* ശാസ്ത്രനാമം: മെമുസോപ്സ് ഇലഞ്ഞി
''(ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)''
* ഇംഗ്ലിഷ്: ബുള്ളറ്റ് വുഡ്.
 
* സംസ്കൃതം: ബഹുള, സകേലര, ശിവമല്ലി, ശിവാഹ്ലാദ.
 
==വിവരണം==
Line 31 ⟶ 44:
==ഔഷധ ഉപയോഗങ്ങൾ==
 
[[ആയുർവ്വേദം|ആയുർവ്വേദത്തിൽ]] ഇലഞ്ഞിയുടെ തൊലിയിൽ നിന്ന് നിർമ്മിക്കുന്ന [[കഷായം]] മുഖരോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നു. ഇലയും തോലും ചെറിയ കൊമ്പുകളും ദന്തശുചീകരണത്തിന് ഉപയോഗിച്ചിരുന്നു.<ref>http://www.flowersofindia.net/catalog/slides/Maulsari.html</ref>. ദന്തരോഗത്തിനും വായ്‌നാറ്റത്തിനും ഇലഞ്ഞി നല്ല ഔഷധമാണ്<ref>http://www.flowersofindia.net/catalog/slides/Maulsari.html</ref>.
 
ഇലഞ്ഞി കായ്കളിൽ നിന്ന് ശാസ്ത്രീയമായി വേർതിരിച്ചെടുത്ത 2,3-dihyro-3,3’4’5,7-pentahydroxy flavone C15H10O7 ഉം 3,3’,4’,5,7-pentahydroxy flavone C15H12O7 എന്ന ഫ്ലേവോൺ [[തന്മാത്ര|തന്മാത്രകൾക്ക്]] [[ബാക്റ്റീരിയ|ബാക്റ്റീരിയകളെയും]] [[വൈറസ്|വൈറസ്സുകളെയും]] ചെറുക്കുവാനുള്ള കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. <ref>
Line 51 ⟶ 64:
== അവലംബം ==
<div class="references-small"><references/></div>
 
==പുറത്തേക്കുള്ള കണ്ണികൾ ==
* [http://plants.usda.gov/java/profile?symbol=MIMUS# യുണൈറ്റഡ് സ്റ്റേറ്റ്സ് കൃഷി വകുപ്പ്]
* [http://www.biotik.org/india/species/m/mimuelen/mimuelen_en.html]
 
{{കേരളത്തിലെ മരങ്ങൾ}}
{{Plant-stub}}
 
Line 60 ⟶ 74:
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ]]
{{കേരളത്തിലെ മരങ്ങൾ}}
[[വർഗ്ഗം:വൃക്ഷങ്ങൾ]]
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:ആയുർവേദൗഷധങ്ങൾ]]
[[വർഗ്ഗം:പഴങ്ങൾ]]
[[വിഭാഗം: ഫലവൃക്ഷങ്ങൾ]]
[[വർഗ്ഗം:പുഷ്പങ്ങൾ]]
[[വർഗ്ഗം:അലങ്കാരസസ്യങ്ങൾ]]
 
[[bn:বকুল]]
"https://ml.wikipedia.org/wiki/ഇലഞ്ഞി" എന്ന താളിൽനിന്ന് ശേഖരിച്ചത്