"കുഞ്ഞിപ്പൈതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1:
[[ചിത്രം:Giotto-innocents.jpg|thumb|കുഞ്ഞിപ്പൈതങ്ങളുടെ കൂട്ടക്കൊല, [[ജോട്ടോ|ജോട്ടോയുടെ]] ചിത്രം]]
[[റോമാ സാമ്രാജ്യം|റോമൻ]] മേൽക്കോയ്മയ്ക്കു കീഴിൽ [[യെരുശലേം|യെരുശലേമിൽ]] യഹൂദന്മാരുടെ രാജാവായിരുന്ന ഹേറോദേസ്, യേശുവിന്റെ ജനനത്തെ തുടർന്നുള്ള ദിവസങ്ങളിൽ യൂദയായിലെ [[ബെത്ലഹേം|ബെത്ലഹേമിലും]] പരിസരങ്ങളിലും കൊന്നൊടുക്കിയതായി പറയപ്പെടുന്ന നവജാത ശിശുക്കളാണ് ക്രിസ്തീയ വിശ്വാസപാരമ്പര്യത്തിലെ '''കുഞ്ഞിപ്പൈതങ്ങൾ''' (Holy Innocents). [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലെ]] ആഖ്യാനമനുസരിച്ച്, [[ബെത്ലഹേം|ബെത്ലഹേമിൽ]] യൂദന്മാർക്ക് ഒരു രാജാവു പിറന്നിരിക്കുന്നു എന്ന അറിവിന്റെ അങ്കലാപ്പിലാണ് ഹേറോദേസ് ആ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും രണ്ടും അതിൽ താഴെയും
കിഴക്കുനിന്നെത്തിയ ജ്ഞാനികളിൽ നിന്ന് "യൂദന്മാർക്കു രാജാവായ" [[യേശു|യേശുവിന്റെ]] ജനനവൃത്താന്തം ഗ്രഹിച്ച ഹേറോദേസ്, തന്റെ സിംഹാസനത്തിനു ഭീഷണിയായി കരുതിയ ഉണ്ണിയേശുവിനെ വകവരുത്താൻ വേണ്ടിയാണത്രെ കുഞ്ഞിപ്പൈതങ്ങളുടെ
ക്രിസ്തീയവിശ്വാസത്തിനു വേണ്ടിയുള്ള ആദ്യത്തെ രക്തസാക്ഷികളായി കണക്കാപ്പെടുന്ന കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ [[യേശു|യേശുവിന്റെ]]
==അവലംബം==
<references/>
|