"മാധ്യമം ആഴ്ചപ്പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
|website = [http://madhyamam.com/weekly/ ഓൺലൈൻ എഡിഷൻ]
}}
[[മാധ്യമം]] പ്രസിദ്ധീകരിക്കുന്ന ഒരു മലയാള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ വാരികയാണ് '''മാധ്യമം ആഴ്ചപ്പതിപ്പ്'''. 1998 ലാണ് ഇത് പ്രസിദ്ധീകരണമാരംഭിച്ചത്. മുസ്ലിം മത-രാഷ്ട്രീയ സംഘടനയായ [[ജമാഅത്തെ ഇസ്ലാമി|ജമാഅത്തെ ഇസ്ലാമിയുടെ]] നിയന്ത്രണത്തിലുള്ള ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റാണ്‌ മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നത്.<ref>[http://www.madhyamam.com/aboutus/publications മാധ്യമം പ്രസിദ്ധീകരണങ്ങൾ]</ref>
 
നിലപാടുകളിൽ വ്യക്തത പുലർത്തുന്നതോടൊപ്പം വായനയുടെ വസന്തകാലമാണ് മാധ്യമം ആഴ്ചപ്പതിപ്പ്‌ മലയാളിക്ക്‌ പരിചയപ്പെടുത്തുന്നത്‌{{അവലംബം}}. ആഴ്ചപ്പതിപ്പുകൾക്കിടയിൽ ഒരു പുതിയ വായനാ സംസ്കാരമാണ് മാധ്യമം ആഴ്ചപ്പതിപ്പ് സൃഷ്ടിച്ചെടുത്തത്{{അവലംബം}}.
==സ്ഥിരം പംക്തികൾ==
* തുടക്കം (എഡിറ്റോറിയൽ)
* കൺമഷി (പെണ്ണനുഭവങ്ങൾ)
* മീഡിയ സ്കാൻ - പ്രതിവാര (മാധ്യമാവലോകന പംക്തി -[[യാസീൻ അഷ്റഫ്|ഡോ. യാസീൻ അശ്റഫ്]])
* ഒടുക്കം (ആക്ഷേപഹാസ്യം)
 
== വിമർശനം ==
സ്ത്രീപുരുഷസമത്വം, ജനാധിപത്യം, ദലിത് സ്വത്വം, പൗരാവകാശം തുടങ്ങിയ ആധുനിക പുരോഗമന മൂല്യങ്ങളോട് താത്ത്വികമായി കടുത്ത പിന്തിരിപ്പൻ സമീപനമുള്ള [[ജമാഅത്തെ ഇസ്ലാമി]], കേരളത്തിലെ പൊതുമണ്ഡലത്തിൽ പുരോഗമനപരിവേഷം നേടാൻ എടുത്തണിഞ്ഞ മുഖമാണ്‌ മാധ്യമം ദിനപ്പത്രവും ആഴ്ചപ്പതിപ്പുമെന്ന് [[ഹമീദ് ചേന്നമംഗലൂർ]] വിമർശിച്ചിട്ടുണ്ട്. മൗദൂദിസ്റ്റുകളുടെ ബൗദ്ധികജിഹാദിന്റെ അടിവേരുകൾ എവിടെയെല്ലാമാണെന്നും, പുരോഗമന രാഷ്ട്രീയത്തിന്റെ ചരിത്രമുള്ള കേരളത്തിലെ ബുദ്ധിജീവികളും പൊതുപ്രവർത്തകരും ജമാഅത്ത് വലയിൽ എങ്ങനെയാണ്‌ കുടുങ്ങിയെതെന്നും, ജമാഅത്ത് പ്രത്യയശാസ്ത്രത്തിന്റെ വ്യാജപരിവേഷവും ഇടപെടലുകളും കേരളീയ സമൂഹത്തെ എങ്ങനെയെല്ലാമാണ്‌ പിളർക്കുന്നതെന്നുമുള്ളതിന്റെ സൂചനകൾ മാധ്യമം പ്രസിദ്ധീകരണങ്ങൾ നൽകുന്നതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.<ref>[[ഹമീദ് ചേന്നമംഗലൂർ]], പൊതുസമ്മതികളിലെ ചതിക്കുഴികൾ എന്ന ശീർഷകത്തിൽ 2010 മേയ് 16-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനം(പുറങ്ങൾ 8-19)</ref>
 
===ഇമെയിൽ വിവാദം===
"https://ml.wikipedia.org/wiki/മാധ്യമം_ആഴ്ചപ്പതിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്