"ട്യൂമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: vi:Bướu
വരി 9:
[[File:Müllerian adenosarcoma of the uterus.jpg|thumb|200px|right|ഗർഭപാത്രത്തിലെ മാരക ട്യൂമർ]]
#ലഘു (benign) ട്യൂമറുകളും <ref>http://www.nlm.nih.gov/medlineplus/benigntumors.html Benign Tumors: MedlinePlus</ref>
#മാരക (mlignantMalignant) ട്യൂമറുകളും.<ref>http://www.webmd.com/brain/brain-tumors-in-adults Brain Tumors (Benign and Malignant): Symptoms, Causes, Treatment</ref>
മാരക ട്യൂമറുകളാണ് കാൻസർ അഥവാ അർബുദം. ലഘു ട്യൂമറുകൾക്കും മാരക ട്യൂമറുകൾക്കും മധ്യേ സ്വഭാവമുള്ള ട്യൂമറുകളുമുണ്ട്. ഏതു കലയിലാണോ ട്യൂമർ ഉത്ഭവിക്കുന്നത് ആ ശരീരകലയേയും ട്യൂമറിന്റെ സൂക്ഷ്മ ഘടനയേയും കണക്കിലെടുത്തുകൊണ്ടുള്ള മറ്റൊരു വിഭജന (histopathological classification)വുമുണ്ട്. ശരീരത്തിന്റെ ആവരണ കല(epithelium)കളിലെ ട്യൂമറുകൾ (ഉദാ: അന്നപഥത്തിന്റെയും ഗ്രന്ഥികളുടെയും ആവരണം) ഇത്തരത്തിലുള്ളതാണ്. മറ്റൊന്ന് ശരീരാവയവങ്ങളെ ബന്ധിക്കുന്ന സന്ധാന കലകളെ(connective tissues) (ഉദാ: അസ്ഥി, തരുണാസ്ഥി, സ്നായു) ബാധിക്കുന്നട്യൂമറുകളാണ്.<ref>http://www.unomaha.edu/hpa/2740connectivetissue.html 2740 Connective Tissues</ref>
 
"https://ml.wikipedia.org/wiki/ട്യൂമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്