"ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

345 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
'''ഇന്ത്യൻ ക്രിക്കറ്റ് ടീം''' [[ഇന്ത്യ|ഇന്ത്യയെ]] പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. ബോർഡ് ഓഫ് കൺ‌ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ.) എന്ന കായിക സംഘടനയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത്. ലോകത്തിൽ ഏറ്റവുമധികം പരസ്യവരുമാനമുള്ള കായിക ടീമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം<ref>http://www.travour.com/icc-cricket-world-cup-2007-west-indies/cricket-world-cup-teams/india-cricket-team-profile.html</ref>.
 
1932 ജൂൺ 25നു [[ഇംഗ്ലീഷ് ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടിനെതിരെ]] ആദ്യ ടെസ്റ്റ് കളിച്ചുകൊണ്ട് ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ സംഘത്തിൽ ആറാമത്തെ അംഗമായി. ആദ്യത്തെ അൻ‌പതു വർഷങ്ങളോളം [[ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയ]], ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളെ അപേക്ഷിച്ച് ഏറ്റവും ദുർബലരായ ടെസ്റ്റ് ടീമായിരുന്നു ഇന്ത്യയുടേത്. ഇക്കാലയളവിൽ 196 ടെസ്റ്റ് മത്സരങ്ങളിൽ 35 എണ്ണത്തിൽ മാത്രമേ ഇന്ത്യ വിജയിച്ചിരുന്നുള്ളൂ<ref>http://stats.cricinfo.com/guru?sdb=team;team=IND;class=testteam;filter=advanced;opposition=0;notopposition=0;homeaway=0;continent=0;country=0;notcountry=0;groundid=0;season=0;startdefault=1932-06-25;start=1932-06-25;decade=0;enddefault=2006-07-02;end=1982-06-25;tourneyid=0;finals=0;daynight=0;toss=0;scheduleddays=0;scheduledovers=0;innings=0;followon=0;result=0;seriesresult=0;captainid=0;recent=;viewtype=resultsummary;runslow=;runshigh=;wicketslow=;wicketshigh=;ballslow=;ballshigh=;overslow=;overslow=;overshigh=;overshigh=;bpo=0;batevent=0;conclow=;conchigh=;takenlow=;takenhigh=;ballsbowledlow=;ballsbowledhigh=;oversbowledlow=;oversbowledlow=;oversbowledhigh=;oversbowledhigh=;bpobowled=0;bowlevent=0;submit=1;.cgifields=viewtype|title = India - Results Summary from 1932 - 1982|work = Cricinfo - Stats Guru|accessdate = October </ref>. ടെസ്റ്റ് പദവി ലഭിച്ച് അരനൂറ്റാണ്ടടുക്കുമ്പോഴാണ് ഇന്ത്യൻ ടീം ശക്തിപ്രാപിച്ചു തുടങ്ങിയത്. [[കപിൽ ദേവ്]], [[സുനിൽ ഗാവസ്കർ]] തുടങ്ങിയ പ്രതിഭകളുടെ താരോദയവും ഇക്കാലയളവിലെ വിശ്വോത്തര സ്പിൻ ബോളിംഗ് നിരയുമാണ് ഇന്ത്യൻ ടീമിന്റെ ഉയർത്തെഴുന്നേല്പിനു കാരണമായത്. തുടർന്നുള്ള വർഷങ്ങളിലെല്ലാം ടെസ്റ്റിലും ഏകദിനത്തിലും ലോകത്തിലെ മുൻ‌നിര ടീമുകൾക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. [[ലോകകപ്പ് ക്രിക്കറ്റ്|1983ൽ ക്രിക്കറ്റ് ലോകകപ്പ്]] ജേതാക്കളായ ഇന്ത്യൻ ടീം 2003-ൽ രണ്ടാം സ്ഥാനത്തെത്തി. [[സച്ചിൻ തെൻഡുൽക്കർ]], [[രാഹുൽ ദ്രാവിഡ്]], [[സൗരവ് ഗാംഗുലി]], [[വി.വി.എസ്. ലക്ഷ്മൺ]] തുടങ്ങിയ വിശ്വോത്തര കളിക്കാർ നിലവിൽ ഇന്ത്യൻ ടീമിൽ അംഗങ്ങളാണ്അംഗങ്ങളായിരുന്നു, (സച്ചിൻ ടെസ്റ്റ് ടീമിൽ ഇപ്പോഴും തുടരുന്നു). 2006 ഡിസംബറിൽ ഇന്ത്യൻ ടീം ആദ്യമായി [[ട്വന്റി 20 ക്രിക്കറ്റ്‌|ട്വന്റി 20 ക്രിക്കറ്റിൽ]] പങ്കെടുക്കുകയുണ്ടായി. 2007-ൽ നടന്ന ആദ്യ [[ട്വന്റി 20]] ക്രിക്കറ്റ് ലോകകപ്പിൽലോകകപ്പിലും [[ക്രിക്കറ്റ് ലോകകപ്പ് 2011|2011ലെ ഏകദിന ലോകകപ്പിലും]] [[മഹേന്ദ്രസിംഗ് ധോണി]] നയിച്ച ഇന്ത്യൻ ടീം കിരീടവും നേടി.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1560099" എന്ന താളിൽനിന്ന് ശേഖരിച്ചത്